Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CycloneAquaan

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത; തമിഴ്‌നാട്ടിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചെന്നൈ: ബംഗാൾ ഉൾക്കടലിന്റെ തെക്കുഭാഗത്ത് രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച വൈകിട്ടോടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് വിലയിരുത്തൽ. ‘അക്വാൻ’ എന്നാണ് ചുഴലിക്കാറ്റിന് നൽകിയിരിക്കുന്ന പേര്. ഞായറാഴ്ച വൈകിട്ടോടെ ന്യൂനമർദം അതിതീവ്ര ന്യൂനമർദമായി മാറിയിരുന്നു. ചുഴലിക്കാറ്റായി മാറിയതിന് ശേഷമേ എവിടെയാണ് കരയിൽ പ്രവേശിക്കുകയെന്ന് കൃത്യമായി അറിയാൻ കഴിയൂ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാനാണ് നിലവിലെ സാധ്യത. ചുഴലിക്കാറ്റിന്റെ സ്വാധീനത്തെ തുടർന്ന് നവംബർ 18, 19 തീയതികളിൽ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലും പടിഞ്ഞാറൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix