നയന്‍താരയ്ക്ക് ജന്മദിനാശംസകളുമായി ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ പുതിയ പോസ്റ്റര്‍ പുറത്ത്; നിവിന്‍ പോളി – നയന്‍ താര ചിത്രം ഉടന്‍ പ്രേക്ഷകരിലേക്ക്
നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. നയന്‍താരയുടെ ജന്മദിനം പ്രമാണിച്ച്, താരത്തിന് ആശംസകളേകി കൊണ്ടാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രത്തോടെയുള്ള പോസ്റ്റര്‍ പുറത്തു വിട്ടത്. വിദ്യ രുദ്രന്‍ എന്നാണ് ചിത്രത്തില്‍ നയന്‍താര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി […]
Read more