Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: deepika newspaper

പി.സി. ജോർജിന്റേത് വർഗീയ വിഭജനത്തിനുള്ള ക്വട്ടേഷൻ; ഹൈബി ഈഡൻ

കൊച്ചി: ക്രൈസ്‌തവ സ്ഥാപനങ്ങളെയും മതമേലധ്യക്ഷന്മാരെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള ഏത് നീക്കത്തെയും കോണ്‍ഗ്രസ് പ്രതിരോധിക്കുമെന്ന് ഹൈബി ഈഡൻ എംപി. വാർത്താസമ്മേളനത്തിൽ സംസാരിക്കവേ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഇരുവരും വർഗീയ വിഭജനത്തിന് വേണ്ടി ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ​സഭാ മേലദ്ധ്യക്ഷന്മാരുടെയും ക്രൈസ്തവ വോട്ടുകളുടെയും അക്കൗണ്ട് പറഞ്ഞ് ബിജെപിയിൽ സ്ഥാനമാനങ്ങൾ വാങ്ങാനാണ് പി.സി. ജോർജ് ശ്രമിക്കുന്നതെന്ന് ഹൈബി ഈഡൻ പറഞ്ഞു. ബിജെപിയിൽ നിന്ന് വല്ലതും നക്കിത്തിന്നാൻ വേണ്ടിയാണ് ഈ നീക്കങ്ങളെന്നും, ഇന്ത്യയിലെ […]
Read more

കെപിസിസി അധ്യക്ഷ ചർച്ചയിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി ദീപിക

കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ കോൺഗ്രസിനുള്ളിൽ ശക്തമായികൊണ്ടിരിക്കുമ്പോൾ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ കത്തോലിക്കാ സഭ ഇടപെട്ടെന്ന വാർത്തകൾ തള്ളി സഭയുടെ മുഖപത്രം ദീപികയുടെ മുഖപ്രസംഗം. അധ്യക്ഷന്റെ മതമല്ല മതേതരത്വമാണ് മുഖ്യമന്നാണ് ദീപിക മുഖപ്രസംഗത്തിന്റെ തലക്കെട്ട്. അടുത്ത തവണ ഭരണത്തിൽ എത്തുമെന്ന് തോന്നിയപ്പോൾ കോൺഗ്രസിൽ തുടങ്ങിയ ആഭ്യന്തര കലാപമാണ് ഇപ്പോൾ കെപിസിസി അധ്യക്ഷസ്ഥാനത്തെത്തിയിരിക്കുന്നത്. അധ്യക്ഷന്റെ മതമല്ല പാർട്ടിയുടെ മതേതരത്വമാണ് പ്രധാനം. മുഖ്യമന്ത്രിയുടെ പാർട്ടി മേധാവിത്വം അല്ല ഭരണഘടന വിധേയത്ത്വമാണ് പ്രധാനംമെന്ന് പറഞ്ഞുകൊണ്ടാണ് ദീപിക മുഖപ്രസംഗം ആരംഭിക്കുന്നത്. ഭരണത്തില്‍ എത്തുമെന്ന് […]
Read more

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക

ഗാന്ധിജിയെ ലോകം അറിഞ്ഞത് സിനിമയിലൂടെ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ദീപിക ദിനപത്രം.സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരേ ഗോഡ്സെ സംഘമൊഴിച്ച് ഈ രാജ്യത്തെ സകല മനുഷ്യരെയും സമരത്തിനിറക്കിയ മഹാത്മാവിനെക്കുറിച്ചാണ് നാം സംസാരിക്കുന്നത്.ചോരയൊലിക്കുന്ന ചരിത്രമാണത് എന്നാണ് ദീപിക അവരുടെ മുഖപ്രസംഗത്തില്‍ പറയുന്നത്. ദീപിക മുഖപ്രസംഗത്തില്‍ ഗാന്ധിജി ഗാന്ധി സിനിമ പുറത്തിറങ്ങുന്നതിന് മുന്‍പു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകാരാധ്യനായിരുന്നു എന്നും മഹാത്മാ ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ മോദിക്ക് ഇക്കാര്യം വിശ്വസിക്കാനായില്ലെന്നത് മഹാ കഷ്ടമാണെന്നും ദിപിക പറയുന്നു. ദീപിക മുഖപ്രസംഗം ഇങ്ങനെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer