ദില്ലി ചലോയിൽ പങ്കെടുക്കാത്ത ടിവികെയ്ക്കെതിരെ ഡിഎംകെ
ചെന്നൈ: ഇൻഡ്യ മുന്നണി ഡൽഹിയിലെ രാംലീല മൈതാനിയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കാത്ത ടിവികെ പാർട്ടി അധ്യക്ഷൻ വിജയ്ക്കും എതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് മോഷണത്തിനെതിരെയും സംഘടിപ്പിച്ച റാലിയിൽ നിന്ന് ടിവികെ വിട്ടുനിന്നതാണ് ഡിഎംകെയുടെ വിമർശനത്തിന് കാരണമായത്. വിഷയത്തിൽ ടിവികെ പുലർത്തുന്ന മൗനത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ചോദ്യം ചെയ്തു. ഫാസിസ്റ്റ് ശക്തികളോടാണ് ടിവികെ കൂറ് പുലർത്തുന്നതെന്ന് എ. രാജ സോഷ്യൽ മീഡിയയിൽ […]
Read more