Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DEVASWAM MINISTRY

ദേവസ്വം വകുപ്പിനെ അഴിമതി രഹിതമാക്കും;മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം:പുതിയ യു.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ച് നിയുക്ത മന്ത്രിമാരും ജനപ്രതിനിധികളും. എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ പൂർണ്ണ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. ദേവസ്വം ബോർഡിനെ പൂർണ്ണമായും അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് മുൻപായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മന്ത്രിസഭയിൽ അംഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് നിയുക്ത മന്ത്രി അനൂപ് ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് ഏത് വകുപ്പാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix