എല്ലാത്തിനും ഉത്തരമുണ്ട്, പക്ഷേ ഈ കാര്യങ്ങൾ ഗൂഗിളിൽ തിരഞ്ഞാൽ പണി പാളും…!
പഠനം, തൊഴിൽ, ബിസിനസ്… അങ്ങനെ എന്തിനും ഏതിനും നമ്മൾ ആദ്യം ഓടിയെത്തുന്നത് എവിടെയാ? സംശയമേ വേണ്ട, ഗൂഗിളിൽ തന്നെ! എത്ര സങ്കീർണമായ ചോദ്യങ്ങൾക്കും നിമിഷനേരം കൊണ്ട് മറുപടി തരാൻ ഗൂഗിളിന് കഴിയും. പക്ഷേ… കണ്ണും പൂട്ടി എന്തും ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടോ? എങ്കിൽ സൂക്ഷിക്കുക! ടെക് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് അനുസരിച്ച്, നമ്മൾ അറിയാതെ ചെയ്യുന്ന ചില സെർച്ചുകൾ നമ്മുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കാനും, സ്വകാര്യത ഇല്ലാതാക്കാനും പോന്ന കുരുക്കുകളാണ്! ചോദ്യങ്ങൾക്കെല്ലാം അതിവേഗത്തിൽ മറുപടി […]
Read more