കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് കൊച്ചിയിൽ പ്രവർത്തനം തുടങ്ങി; തുടക്കം ‘ജയിലർ 2’ പ്രദർശനത്തോടെ
കൊച്ചി: കേരളത്തിലെ ആദ്യ ഡോൾബി സിനിമാസ് തിയറ്ററായ ഇവിഎം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം ആരംഭിച്ചു. രജനികാന്ത് നായകനായ ‘ജയിലർ 2’ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയറ്ററിലെ സിനിമാ പ്രദർശനങ്ങൾക്ക് തുടക്കമായത്. കൊച്ചി ചുള്ളിക്കലിൽ ഒരാഴ്ച മുൻപ് ഉദ്ഘാടനം ചെയ്ത തിയറ്റർ സമുച്ചയം അത്യാധുനിക ദൃശ്യ-ശ്രാവ്യ സാങ്കേതികവിദ്യയിലൂടെ പ്രേക്ഷകർക്ക് വേറിട്ട സിനിമാനുഭവം സമ്മാനിക്കുകയാണ്. 450 സീറ്റുകളുള്ള ഡോൾബി സിനിമാസ് സ്ക്രീനും 150 സീറ്റുകളുള്ള ഡോൾബി തിയറ്ററുമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരുകാലത്ത് കൊച്ചി സൂയി എന്ന പേരിൽ അറിയപ്പെട്ടിരുന്ന തിയറ്റർ പ്രമുഖ തിയറ്റർ […]
Read more