Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: dropati murmu

പത്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി; സാക്ഷിയായി കുടുംബം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സ്വീകരിച്ചു. ചടങ്ങിനായി മമ്മൂട്ടി കുടുംബസമേതം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന സമയത്ത് സദസ്സിൽ ഇരുന്ന് മകൻ ദുൽഖർ സൽമാൻ കൈയടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തര […]
Read more

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി യുടെ വാട്സാപ്പ് സ്റ്റാറ്റസ്

പാലക്കാട്: ​രാ​ഷ്ട്ര​പ​തി​ ​ദ്രൗ​പ​തി​ ​മു​ർ​മു​വി​ന്റെ​ ​ശ​ബ​രി​മ​ല​ ​സ​ന്ദ​ർ​ശ​ന​ത്തെ​ ​വി​മ​ർ​ശി​ച്ച് ​​ ​ഡി​വൈ.​എ​സ്.​പി​യു​ടെ​ ​വാ​ട്സാ​പ്പ് ​സ്റ്റാ​റ്റ​സ്.​ ​ ആ​ല​ത്തൂ​ർ ഡി​വൈ.​എ​സ്‌.​പി​ ​ആ​ർ.​ ​മ​നോ​ജ് ​കു​മാ​റാ​ണ് ​ആ​ചാ​ര​ലം​ഘ​നം​ ​ന​ട​ന്നു​വെ​ന്നാ​രോ​പി​ച്ച് ​സ്റ്റാ​റ്റ​സ് ​ഇ​ട്ട​ത്.​ ​തുടർന്ന് സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​സ്റ്റാ​റ്റ​സ് ​മ​നോ​ജ് ​കു​മാ​ർ​ ​ ഡിലീറ്റ് ചെയ്തു.​ ​താ​നൊ​രു​ ​ട്രെ​യി​ൻ​ ​യാ​ത്ര​യി​ലാ​യി​രു​ന്നെ​ന്നും​ ​വാ​ട്ട്സാ​പ്പി​ൽ​ ​വ​ന്ന​ ​സ​ന്ദേ​ശം​ ​അ​ബ​ദ്ധ​ത്തി​ൽ​ ​സ്റ്റാ​റ്റ​സ് ​ആ​യ​താ​ണെ​ന്നു​മാ​ണ് ​വി​ശ​ദീ​ക​ര​ണം.​ ​രാ​ഷ്ട്ര​പ​തി​ക്കൊ​പ്പം​ ​യൂ​ണി​ഫോം​ ​ധ​രി​ച്ച​ ​സു​ര​ക്ഷാ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പ​തി​നെ​ട്ടാം​ ​പ​ടി​ ​ച​വി​ട്ടി​യ​ത് ​ക​ടു​ത്ത​ ​ആ​ചാ​ര​ലം​ഘ​ന​മാ​ണെ​ന്നും,​ ​ഈ​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​ബി.​ജെ.​പി​യും​ ​നാ​മ​ജ​പ​ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix