Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പത്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മമ്മൂട്ടി; സാക്ഷിയായി കുടുംബം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷൺ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു പുരസ്‌കാരം സമ്മാനിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി സ്വീകരിച്ചു.

ചടങ്ങിനായി മമ്മൂട്ടി കുടുംബസമേതം കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന സമയത്ത് സദസ്സിൽ ഇരുന്ന് മകൻ ദുൽഖർ സൽമാൻ കൈയടിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കർ ഓം ബിർള, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ മമ്മൂട്ടി കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് രാഷ്ട്രപതിക്കരികിലേക്ക് എത്തിയത്. നിർമാതാവ് എസ്. ജോർജ്, ആന്റോ ജോസഫ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer