Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: DRUGS SALE

ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന; രണ്ടുപേർ കൂടി അറസ്റ്റിൽ

തൃശ്ശൂർ: ജിംനേഷ്യത്തിന്റെയും ബ്യൂട്ടി പാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ കൂടി വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവിൽ കുറുമ്പിലാവ് കോട്ടം സ്വദേശി കളരിക്കൽ വീട്ടിൽ ശരത് കുമാർ (33), ഇരിങ്ങാലക്കുട മാപ്രാണം മാടായിക്കോണം സ്വദേശി അമ്പാട്ട് വീട്ടിൽ വൈശാഖ് (32) എന്നിവരാണ് അറസ്റ്റിലായത്. തൃപ്രയാറിൽ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന പെരിങ്ങോട്ടുകര താന്ന്യം സ്വദേശി ചിറയത്ത് വീട്ടിൽ ശ്രീലക്ഷ്മിയെ (30) കഴിഞ്ഞ മാർച്ച് 23ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. […]
Read more

കോഴിക്കോട് എംഡിഎംഎ- കഞ്ചാവ് വിൽപ്പന സംഘം പിടിയിൽ; 8 യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് നഗര കേന്ദ്രങ്ങളിൽ മാരക ലഹരി മരുന്നായ എംഡിഎംഎയും കഞ്ചാവും എത്തിച്ച് വിൽപ്പന നടത്തിയ എട്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്തീരാങ്കാവ് പൊലീസാണ് നൈറ്റ് പട്രോളിംഗിനിടെ ഇവരെ പിടികൂടിയത്. പാലാഴി ഹൈലൈറ്റ് മാളിന് സമീപം വാടക വീട്ടിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. അറസ്റ്റിലായവരിൽ ലൂദ്ഫാൻ അലി (22), ജിഫ്രി അൽഹാസ് (22), മുഹമ്മദ് റഷ്ദാൻ (22), മുഹമ്മദ് (30), ദിയ മുഹമ്മദ് ബഹ്ബഹാനി (22), മുഹമ്മദ് നാസ് (24), മുഹമ്മദ് ഷഹാദുൽ അഫം (25), […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix