Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: #drugs#arrest#knr

പാപ്പിനിശ്ശേരിയിൽ ഒരു കിലോ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി എക്സൈസ് പിടിയിൽ

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ കഞ്ചാവുമായി അന്യ സംസ്ഥാനത്തൊഴിലാളി എക്സൈസ് പിടിയിൽ. പാപ്പിനിശ്ശേരി ഹാപ്പിനസ് പാർക്ക് പരിസരത്തു നിന്നും ബീഹാർ നവാട സ്വദേശി മുഹമ്മദ് ആസാദ് ആലം ആണ് ഒരു കിലോയിൽ അധികം കഞ്ചാവുമായി പിടിയിൽ ആയത്. പാപ്പിനിശ്ശേരി വളപട്ടണം ധർമ്മശാല ഭാഗങ്ങളിൽ മൊത്ത വിൽപ്പനക്കാരൻ ആണ് പിടിയിലായതെന്ന് എക്സൈസ് ഇൻസ്പെക്ടർ ജസീർ അലി ഇ വൈ പറഞ്ഞു.
Read more

തളിപ്പറമ്പിൽ വാടക ക്വാർട്ടേഴ്സിൽ നിന്നും ഹാഷിഷ് ഓയിലും എംഡിഎംഎയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ: ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി ചവനപ്പുഴ സ്വദേശിയായ യുവാവ് പോലീസ് പിടിയില്‍. ചവനപ്പുഴ കൊഞ്ഞമ്മാര്‍ വീട്ടില്‍ കെ.വി.സ്വരാജ് (30)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. റൂറല്‍ ജില്ല പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫ് ടീനിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരങ്ങാട്ടെ വാടക ക്വാര്‍ട്ടേഴ്‌സ് റെയ്ഡു ചെയ്ത് മയക്കുമരുന്ന് പിടികൂടിയത്. ഇന്നലെ രാത്രിയാണ് പോലീസ് സംഘം ക്വാര്‍ട്ടേഴ്‌സ് റെയിഡ് ചെയതത്.കെ.വിജയന്‍ എന്നയാളുടെ ഉടമസ്ഥയിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ കുടുംബ സമേതം […]
Read more

Recent News

Advertisement
WhiteswanTV Footer