Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: DYSP Madhuram

വിവാദ ഡിവൈഎസ്പി മധുബാബുവിന് കോട്ടയം അഡീഷണൽ എസ്പി ആയി നിയമനം

തിരുവനന്തപുരം: വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം. കോട്ടയം അഡീഷണൽ എസ്പി ആയാണ് നിയമനം. സ്ഥാനക്കയറ്റം നൽകുന്ന പട്ടികയിൽ മധുബാബുവിനെ ഉൾപ്പെടുത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കസ്റ്റഡി മർദനങ്ങൾ ഉൾപ്പടെ നിരവധി പരാതികൾ മധുബാബുവിനെതിരെ ഉയർന്നിട്ടുണ്ട്. സീനിയർ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ നേതാവ് ആണ് ഡിവൈഎസ്പി മധുബാബു. വിവാദങ്ങൾ ഉയർന്നിരുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോ​ഗത്തിൽ നിന്നുപോലും മാറ്റിനിർത്തിയിരുന്നു. എന്നാൽ, പ്രൊമോഷൻ യോ​ഗം ചേരുന്നതിന് മുൻപ് എല്ലാ ആരോപണങ്ങളിലും മധുബാബു കോടതിയിൽ പോയി സ്റ്റേ വാങ്ങുകയും തീർപ്പാക്കുകയും മറ്റും […]
Read more
Advertisement
WhiteswanTV Footer