Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: easter bunny

ഈസ്റ്റര്‍ ബണ്ണിയും എഗ്ഗും; അറിയാം ആ ചരിത്രം….

ഈസ്റ്റര്‍ ആഘോഷങ്ങളില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ടകള്‍. ഈസ്റ്റര്‍ ചടങ്ങുകള്‍ക്കിടെ ദേവാലയങ്ങളില്‍ നിറങ്ങള്‍ പൂശിയ ഈസ്റ്റര്‍ മുട്ടകള്‍ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈസ്റ്റര്‍ ദിവസം മുട്ടകള്‍ നല്‍കുന്നത് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മുട്ടകള്‍ ‘പുതുജീവന്റെയും പുനര്‍ജന്മത്തിന്റെയും’ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. മുട്ടയുടെ തോട് യേശുവിനെ അടക്കം ചെയ്ത കല്ലറയെയും, അത് പൊട്ടിച്ച് പുറത്തുവരുന്ന കുഞ്ഞ് ഉയര്‍ത്തെഴുനേറ്റ ക്രിസ്തുവായും കണക്കാക്കുന്നു. മുട്ടയില്‍ നിന്നും തോട് പൊട്ടി കുഞ്ഞ് പുറത്ത് വരുന്നത് പോലെയാണ് യേശു കല്ലറ പൊട്ടിച്ച് പുറത്ത് വന്നതെന്നര്‍ത്ഥം. ഇനി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix