വൈറൽ എഗ് ഗീ റോസ്റ്റ് വീട്ടിൽ തന്നെ തയ്യാറാക്കാം
മുട്ട കൊണ്ട് പല തരാം വിഭവങ്ങൾ ഉണ്ട്. അവയെല്ലാം കഴിച്ച് മടുത്തിരിക്കുമല്ലേ. എന്നാൽ മുട്ട കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു വെറൈറ്റി വിഭവമാണ് എഗ് ഗീ റോസ്റ്റ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും ഇത്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ മുട്ട (പുഴുങ്ങിയത്) – 6 എണ്ണം നെയ്യ് – 4 മുതൽ 5 ടേബിൾ സ്പൂൺ വരെ സവാള (നന്നായി അരിഞ്ഞത്) – 2 എണ്ണം കറിവേപ്പില – 2 തണ്ട് പുളിവെള്ളം […]
Read more