Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: eknayanar

സിബിസിഐ വൈസ് പ്രസിഡന്റായി മാർ മാത്യു മൂലക്കാട്ട്; ഈ പദവിയിലെത്തുന്ന ആദ്യ ക്നാനായ മെത്രാൻ

കോട്ടയം: കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) വൈസ് പ്രസിഡന്റായി കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് തിരഞ്ഞെടുക്കപ്പെട്ടു. സി.ബി.സി.ഐയുടെ നേതൃനിരയിലെത്തുന്ന ആദ്യ ക്നാനായ മെത്രാനെന്ന നേട്ടം ഇതോടെ അദ്ദേഹത്തിന് സ്വന്തമായി. മാർ മൂലക്കാട്ടിന്റെ ദീർഘകാലത്തെ സഭാ ശുശ്രൂഷകൾക്കും ക്നാനായ സമുദായത്തിനും ലഭിച്ച വലിയൊരു അംഗീകാരമാണിത്. സിറോ മലബാർ സിനഡിലെ ഏറ്റവും സീനിയർ മെത്രാനായ അദ്ദേഹം നിലവിൽ പെർമനന്റ് സിനഡ് അംഗമായും സീറോ മലബാർ സഭ സുപ്പീരിയർ ട്രൈബ്യൂണൽ മോഡറേറ്ററായും പ്രവർത്തിച്ചു വരികയാണ്. നേരത്തെ […]
Read more

സഖാവ് ഇ കെ നയനാര്‍ ഓര്‍മ്മയായിട്ട് ഇന്ന് 21 വര്‍ഷം

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം. രാഷ്ട്രീയം നോക്കാതെ ജനങ്ങളുടെ ഹൃദയത്തിലിടം നേടിയ നേതാവായിരുന്നു ഇ കെ നായനാര്‍. ഭരണരംഗത്തും സംഘടനാ രംഗത്തും നായനാര്‍ സ്വീകരിച്ച നിലപാടുകള്‍ മാതൃകാപരമായിരുന്നു.ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട് ഹൃദയങ്ങള്‍ കീഴടക്കുകയും ചെയ്ത നേതാവായിരുന്നു ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ കെ നായനാര്‍. ബാലസംഘത്തിലൂടെയായിരുന്നു നായനാര്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്വാതന്ത്ര സമരകാലയളവില്‍ കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച നായനാര്‍ കോണ്‍ഗ്രസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer