Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElderAbuse

വയോധികയെ മർദിച്ച സംഭവം; മകനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തു

തിരുവനന്തപുരം: ആറ്റുകാൽ മരുതൂർകടവിൽ വൃദ്ധമാതാവിനെ മർദിച്ച സംഭവത്തിൽ ഫോർട്ട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മകൻ മധുവിനെതിരെ കൂടുതൽ വകുപ്പുകൾ ചേർത്തതായും കുടുംബവീട്ടിൽ നിന്ന് ഇയാളെ ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. 73-കാരിയായ സരസ്വതി അമ്മയ്ക്കാണ് മകന്റെ മർദനത്തിൽ പരിക്കേറ്റത്. ചുണ്ട് പൊട്ടിയതിനെ തുടർന്ന് എട്ട് സ്റ്റിച്ചുകൾ ഇടേണ്ടിവന്നു. തോളെല്ലിനും പരിക്കേറ്റിട്ടുണ്ട്. തുടർചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. സരസ്വതി അമ്മയുടെ പേരിലുള്ള വസ്തു പണയംവച്ച് മകൻ അഞ്ച് ലക്ഷം […]
Read more

ആറ്റുകാലിൽ വയോധിക അമ്മയ്ക്ക് മകന്റെ മർദനം

തിരുവനന്തപുരം: ആറ്റുകാലിൽ 73 വയസ്സുള്ള സരസ്വതി അമ്മയെ മകനും മരുമകളും ക്രൂരമായി മർദിച്ചതായി പരാതി. മർദനത്തിൽ സരസ്വതി അമ്മയുടെ ശരീരമാസകലം മുറിവേറ്റിട്ടുണ്ട്. ചുണ്ട് പൊട്ടി എട്ട് സ്റ്റിച്ച് ഇടേണ്ടിവന്നതായും തോളെല്ലിനും പരിക്കേറ്റതായും പറയുന്നു. മർദനത്തിന് ശേഷം മകനായ മധു അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും പരാതിയുണ്ട്. നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ കഴിയുന്നത്. അമ്മയുടെ പേരിലുള്ള സ്വത്ത് പണയം വെച്ച് മകൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തതായും, ആ തുക കഴിഞ്ഞ ഏഴ് വർഷമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix