Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Electricity Usage

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്; ഇന്നലെ 89.13 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തി. ഇന്നലെ 89.13 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗിച്ചത്. ഈ മാസത്തെ പ്രതിദിന ശരാശരി ഉപഭോഗം 93.42 ദശലക്ഷം യൂണിറ്റാണ്. ശരാശരി ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നലത്തെ ഉപയോഗത്തിൽ കുറവുണ്ടായി. വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി ജലവൈദ്യുതി ഉത്പാദനം ഇന്നലെ കുറച്ച് 18.12 ദശലക്ഷം യൂണിറ്റാക്കി. അതേസമയം, തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് 8.70 ദശലക്ഷം യൂണിറ്റ് അധികമായി വാങ്ങി. മധ്യപ്രദേശിൽ നിന്ന് കടമായും വൈദ്യുതി ലഭിച്ചു. വിവിധ […]
Read more

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി കെഎസ്ഇബി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്ന ഉയർന്ന ഉപഭോഗവും ആവശ്യകതയും കുറയുന്ന പ്രവണതയാണ് ഇപ്പോൾ കാണുന്നത്. ഇന്നലെ പ്രതിദിന വൈദ്യുതി ഉപഭോഗം 107 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. തിങ്കളാഴ്ച രേഖപ്പെടുത്തിയ 118 ദശലക്ഷം യൂണിറ്റിന്റെ സർവകാല റെക്കോർഡിനേക്കാൾ ഇത് ശ്രദ്ധേയമായ കുറവാണ്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയും 5105 മെഗാവാട്ടായി താഴ്ന്നു, മുൻ ദിവസങ്ങളിൽ ഇത് 5708 മെഗാവാട്ട് വരെ എത്തിയിരുന്നു. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ കെഎസ്ഇബി ചില […]
Read more

കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം; ഇന്നലെ ഉപയോ​ഗിച്ചത് 118.26 ദശലക്ഷം യൂണിറ്റ്

തിരുവനന്തപുരം: കെഎസ്ഇബിയുടെ പ്രതിദിന വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിൽ. ഇന്നലെ സംസ്ഥാനത്ത് 118.26 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഈ മാസം 18-ന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റ് എന്ന മുൻ റെക്കോർഡാണ് ഇപ്പോൾ മറികടന്നത്. അതുപോലെ തന്നെ, ഇന്നലെ 91.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് വാങ്ങിയതും റെക്കോർഡ് നിലവാരത്തിലാണ്. സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഉയർന്ന ആവശ്യം നിയന്ത്രിക്കാൻ 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് പീക്ക് […]
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; ലോഡ്‌ഷെഡിങ്ങിന്റെ സമയം കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും അപ്രഖ്യാപിത ലോഡ്‌ഷെഡിങ്ങും നാളെ മുതൽ കൂടുതൽ രൂക്ഷമാകുമെന്ന് റിപ്പോർട്ട്. പുറത്തുനിന്ന് ലഭിക്കുന്ന വൈദ്യുതിയിൽ കുറവ് വരുന്നതിനാൽ പലയിടങ്ങളിലും വൈദ്യുതി മുടക്കം വർധിക്കുമെന്ന് അറിയിപ്പുണ്ട്. ഏപ്രിൽ 26 മുതൽ 200 മെഗാവാട്ടിന്റെ അധിക കുറവാണ് ഉണ്ടാകുന്നത്. ഇതിനുമുമ്പ് തന്നെ 16 മുതൽ 20 വരെ ദിവസങ്ങളിൽ 200 മെഗാവാട്ട് വീതം കുറവ് ഉണ്ടായിരുന്നുവെന്ന് അധികൃതർ പറയുന്നു. ഇതോടെ മൊത്തം 600 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത്. ലോഡ്‌ഷെഡിങ്ങിന് പകരം “ലോഡ് റസ്ട്രിക്ഷൻ” എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix