Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: emergency contraceptive pills

അടിയന്തര ഗർഭനിരോധന ഗുളികകൾക്ക് നിയന്ത്രണം വരുന്നു

തൃശ്ശൂർ: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഉപയോഗിക്കുന്ന ഗുളികകൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം നീക്കം. ഇതിന്റെ ഭാഗമായി മരുന്നുകളുടെ കവറിലും പെട്ടികളിലും മുന്നറിയിപ്പ് നൽകാൻ തീരുമാനമായി. ലെവനോർജെസ്ട്രൽ എന്ന മരുന്നിന്റെ കവറിലാണ് പുതിയ മുന്നറിയിപ്പ് ഉൾപ്പെടുത്തുക. എച്ച്‌.ഐ.വി. പോലുള്ള ലൈംഗിക രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകില്ലെന്നതാണ് പ്രധാന മുന്നറിയിപ്പ്. മാസത്തിൽ രണ്ടുതവണയിൽ കൂടുതൽ ഈ ഗുളിക ഉപയോഗിക്കരുതെന്നും, മറ്റ് സുരക്ഷിത ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കണമെന്നും നിർദ്ദേശിക്കും. മരുന്നിന്റെ വിൽപ്പന കൂടുതൽ നിയന്ത്രിക്കുന്ന കെ-ഷെഡ്യൂൾ വിഭാഗത്തിൽ ഉൾപ്പെടുത്താനും ശുപാർശ […]
Read more

Recent News

Advertisement
WhiteswanTV Footer