എബോള വ്യാപനം; യുഎഇയിൽ യാത്രാ നിയന്ത്രണം കർശനമാക്കി
ദുബായ്: എബോള വൈറസ് വ്യാപനത്തിനെതിരെ മുൻകരുതലായി യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും യാത്രക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എമിറേറ്റ്സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, ജൂൺ 6 ഉച്ചയ്ക്ക് 1 മണി മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ യുഎഇയിലേക്ക് പ്രവേശിക്കാൻ പാടില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 21 ദിവസം മറ്റ് രാജ്യങ്ങളിൽ […]
Read more

