Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ENDURO PARK

ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർസൈക്കിൾ ട്രെയിനിംഗ് അരീനയായി ലഡാക്കിലെ സിയറ്റ് എൻഡ്യൂറോ പാർക്ക്

കൊച്ചി: ലഡാക്കിലെ ലേയിൽ സ്ഥിതി ചെയ്യുന്ന സിയറ്റ് ലഡാക്ക് എൻഡ്യൂറോ പാർക്കിനെ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ മോട്ടോർസൈക്കിൾ ട്രെയിനിംഗ് അരീനയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും അംഗീകരിച്ചു. പാർക്കിൽ വെച്ച് നടന്ന പ്രത്യേക അനുമോദന ചടങ്ങിലാണ് ഈ അംഗീകാരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിയറ്റ് നേതൃത്വവും, അഡ്വഞ്ചർ റൈഡർമാരും, ലഡാക്കിലെ മോട്ടോർസൈക്കിൾ കമ്മ്യൂണിറ്റി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3,500 മീറ്റർ ഉയരത്തിലാണ് ഈ പരിശീലന കേന്ദ്രം സ്ഥിതി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix