റോയൽ എൻഫീൽഡ് സ്ക്രാം 440 തിരിച്ചെത്തി; ബുക്കിംഗ് ആരംഭിച്ചു
2025 ജനുവരിയിലാണ് റോയൽ എൻഫീൽഡ് സ്‌ക്രാം 440 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഉപഭോക്താക്കൾ ഈ മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാനും തുടങ്ങി. എന്നാൽ ചില മെക്കാനിക്കൽ പ്രശ്‌നങ്ങൾ മോട്ടോർസൈക്കിളിനെ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നു. ഇതോടെ കുറച്ച് മാസങ്ങളായി ബുക്കിംഗ് താൽക്കാലികമായി നിർത്തിയിരുന്നു. ഇപ്പോൾ, സ്‌ക്രാം 440 ന്റെ ബുക്കിംഗുകളും വിൽപ്പനയും കമ്പനി വീണ്ടും ആരംഭിച്ചു. എഞ്ചിന്റെ മാഗ്നെറ്റോ കവറിൽ സ്ഥിതി ചെയ്യുന്നതും ബൈക്കിന്റെ ഇഗ്നിഷൻ സിസ്റ്റത്തിന്റെ ഭാഗമായതുമായ വുഡ്രഫ് കീയിൽ ആയിരുന്നു പ്രശ്‍നം കണ്ടെത്തിയത്. ഇക്കാരണത്താൽ ചിലപ്പോൾ ബൈക്ക് […]
Read more