നടി സൊനാക്ഷി വിവാഹിതയായി;വരന്‍ നടന്‍ സഹീര്‍ ഇക്ബാല്‍
ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും വിവാഹിതരനായി.സൊനാക്ഷിയുടെ ബാന്ദ്രയിലുള്ള വീട്ടില്‍ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.സിവില്‍ മാര്യേജ് ആയാണ് ചടങ്ങ് നടത്തിയത്.താരങ്ങള്‍ തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.ആരാധകര്‍ ഇതിനോടകം ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഈ ദിവസം, ഏഴ് വര്‍ഷം മുമ്പ് (23.06.2017) ഞങ്ങള്‍ പരസ്പരം കണ്ണുകളില്‍ ശുദ്ധമായ പ്രണയം കണ്ടു. ആ പ്രണയത്തെ മുറുകെ പിടിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇന്ന് ആ സ്‌നേഹം എല്ലാ വെല്ലുവിളികളിലൂടെയും വിജയങ്ങളിലൂടെയും ഞങ്ങളെ ഒന്നിച്ചു. […]
Read more

