Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: entertainment

‘സാഹസ’ത്തിലൂടെ വീണ്ടും ആ ഹിറ്റ് ഗാനം

പഴയ സിനിമകളിലെ ഹിറ്റ് ഗാനങ്ങള്‍ പുതിയ ചിത്രങ്ങളില്‍ ഉപയോഗിച്ച് വരുന്നത് ഇപ്പോഴത്തെ ട്രെൻഡ് കാര്യമാണല്ലേ. ഈ ഇടയ്ക്ക് പലപ്പോഴായി റിലീസായ പല ചിത്രങ്ങളിലും ഇത്തരത്തിലുള്ള ഗാനങ്ങൾ ഉപയോഗിച്ച് പ്രേക്ഷകശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റൊരു ഗാനം കൂടി അത്തരത്തില്‍ ശ്രദ്ധ നേടുകയാണ്. 1999 ൽ റിലീസായ ഇൻഡിപെൻഡൻസ് എന്ന വിനയൻ ചിത്രത്തിന് വേണ്ടി സുരേഷ് പീറ്റേഴ്സ് സംഗീതം നൽകിയ “ഒരു മുത്തം തേടി” എന്ന ഗാനമാണ് വീണ്ടും തരംഗമാകുന്നത്. ബിബിൻ കൃഷ്ണയുടെ സംവിധാനത്തില്‍ അടുത്തിടെ തിയറ്ററുകളില്‍ എത്തിയ സാഹസം […]
Read more

അർജുൻ അശോകന്റെ വേറിട്ട കഥാപാത്രം; തലവര’ ആഗസ്റ്റ് 15 ന് തീയറ്ററുകളിൽ

അർജുൻ അശോകൻ നായകനാകുന്ന ചിത്രം ‘തലവര’ ആഗസ്റ്റ് 15 ന് തീയേറ്ററിൽ എത്തുകയാണ്. വ്യത്യസ്തമായ ലുക്കിലാണ് അർജുൻ അശോകൻ ഈ ചിത്രത്തിൽ എത്തുന്നത്. ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമിക്കുന്ന ചിത്രം അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു പക്ക പാലക്കാടൻ സംസാരശൈലിയാണ് ചിത്രത്തിൽ എന്നാണ് ടീസർ നൽകുന്ന സൂചന. രേവതി ശർമ്മയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ​ഗാനങ്ങൾ ഇതിനോടകം തന്നെ സോഷ്യൽമീഡിയയിൽ […]
Read more

പുത്തൻ ഗെറ്റപ്പിൽ അർജുൻ അശോകൻ; ‘തലവര’ ടീസർ പുറത്ത്

അർജുൻ അശോകൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് തലവര. ഇപ്പോൾ ചിത്രം ‘തലവര’യുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പാലക്കാടിൻ്റെ തനത് സംസാരശൈലിയുമായി മനോഹരമായ ടീസർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15നാണ് തിയേറ്ററുകളിലെത്തുന്നത്. മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ അർജുൻ അശോകൻ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു ഗെറ്റപ്പിലാണ് സിനിമയിൽ എത്തുന്നത് എന്നതാണ് പ്രത്യേകത. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകൻ ചിത്രം ‘തലവര’ അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്യുന്നത്. […]
Read more

ഒടുവിൽ മൗനം വെടിഞ്ഞ് മൃണാൾ താക്കൂർ

നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളോട് മൗനം വെടിഞ്ഞ് നടി മൃണാൽ താക്കൂർ. പരക്കുന്നത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും ധനുഷ് ഒരു നല്ല സുഹൃത്ത് മാത്രമാണെന്നും മൃണാൽ പറഞ്ഞതായി തെന്നിന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുംബൈയിൽ നടന്ന സൺ ഓഫ് സർദാർ 2 എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ ധനുഷും മൃണാളും തമ്മിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. ‘ഞങ്ങൾ രണ്ടുപേരും തമ്മിൽ ബന്ധമുണ്ടെന്ന […]
Read more

‘അബിര്‍ ഗുലാല്‍’ വേള്‍ഡ് പ്രീമിയറിന് ഒരുങ്ങി; ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യില്ല

ഏറെ വിവാദങ്ങൾക്കു ശേഷം പാകിസ്ഥാനി നടന്‍ ഫവാദ് ഖാന്‍ നായകനായി എത്തിയ അബിര്‍ ഗുലാല്‍ റിലീസിന് ഒരുങ്ങുന്നു. വേള്‍ഡ് പ്രീമിയറിന് ഒരുങ്ങുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യില്ല. ഓഗസ്റ്റ് 29നാണ് ചിത്രം വേള്‍ഡ് പ്രീമിയറിനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വാണി കപൂറാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. മെയ് ഒന്‍പതിന് രാജ്യത്ത് റിലീസ് ചെയ്യാനിരുന്ന ചിത്രം, ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമത്തിന് ശേഷം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ചിത്രം രാജ്യത്ത് റിലീസ് ചെയ്തേക്കില്ല.
Read more

നിയമം പരിശോധിക്കുന്നത് വിജയ് ബാബുവിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല’;മറുപടിയുമായി സാന്ദ്ര തോമസ്

കൊച്ചി: പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മുഖ്യ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് ആരോപിച്ചുകൊണ്ടുള്ള വിജയ് ബാബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്. 10 വര്‍ഷം മുന്‍പ് ഫ്രൈഡേ ഫിലിം ഹൗസുമായുള്ള ബന്ധം നിയമപരമായി അവസാനിപ്പിച്ച സാന്ദ്രയ്ക്ക് ആ ബാനറില്‍ ഉള്ള ചിത്രങ്ങളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ അവകാശം ഉന്നയിക്കാനാവില്ലെന്നായിരുന്നു വിജയ് ബാബുവിന്റെ പോസ്റ്റ്. ഇതിന് സാന്ദ്രയുടെ മറുപടി കുറിപ്പ് ഇങ്ങനെ. ” ചിലരുടെ നിലനില്‍ക്കാത്ത കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നു, ഒരു തമാശയായി മാത്രം നമുക്കതിനെ […]
Read more

‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’ ചിത്രത്തിന്‍റെ ട്രെയ്ലര്‍ പുറത്തെത്തി. ഓണം റിലീസ് ആയി എത്തുന്ന ചിത്രം റൊമാന്‍റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. 2.36 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 29 ന് തിയറ്ററുകളിൽ എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്‍നര്‍ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയ്‍ലര്‍ സമ്മാനിക്കുന്നത്. അല്‍ത്താഫ് സലിം തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ. മലയാളത്തിൽ ഒട്ടേറെ ഹിറ്റുകൾ […]
Read more

‘ദി കേസ് ഡയറി’ ആഗസ്റ്റ് 21-ന്

അഷ്‌ക്കര്‍ സൗദാനെ നായകനാക്കി ദിലീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘ദി കേസ് ഡയറി’ ആഗസ്റ്റ് 21-ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി. അബ്ദുള്‍ നാസ്സ്‌റാണ് ഈ ചിത്രം നിര്‍മിക്കുന്നത്.ഒരു കേസന്വേഷണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടയില്‍ വ്യക്തിജീവിതത്തെക്കൂടി സാരമായി ബാധിക്കുന്ന ചില സംഭവങ്ങള്‍ കടന്നു വരുന്നു. അത് ചിത്രത്തിന്റെ കഥാഗതിയില്‍ത്തന്നെ വലിയ വഴിഞ്ഞിരിവുകള്‍ക്കും കാരണമാകുന്നു. അഴിക്കുന്തോറും മുറുകുന്ന ചില ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ചെന്നെത്തുന്നത്. തുടക്കം മുതല്‍ സസ്‌പെന്‍സും ഉദ്വേഗവും […]
Read more

അടുത്ത ചിത്രത്തിന്‍റെ നിര്‍ണ്ണായക പ്രഖ്യാപനവുമായി രാജമൗലി

ഭാഷാഭേദമന്യെ ഇന്ത്യയിലെ സിനിമാപ്രേമികള്‍ മുഴുവന്‍ ഒരു സംവിധായകന്‍റെ അടുത്ത ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അത് എസ് എസ് രാജമൗലിയെക്കുറിച്ച് ആയിരിക്കും. കാരണം ബാഹുബലി സൃഷ്ടിച്ച സ്വാധീനം അത്രത്തോളമാണ്. 2022 ല്‍ പുറത്തെത്തിയ ആര്‍ആര്‍ആര്‍ ആണ് രാജമൗലിയുടേതായി അവസാനം പുറത്തെത്തിയ ചിത്രം. എന്നാല്‍ കരിയറിലെ ഏറ്റവും വലിയ കാന്‍വാസിന്‍റെ പണിപ്പുരയിലാണ് ഏറെ നാളായി അദ്ദേഹം. മഹേഷ് ബാബു നായകനാവുന്ന ചിത്രത്തിന്‍റെ ബജറ്റ് 1000 കോടിയാണ്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്തുപോകാതെ രാജമൗലിയും സംഘവും […]
Read more

‘ഹാൽ’ സെപ്റ്റംബർ 12 ന്; റിലീസ് ഡേറ്റ് പുറത്തുവിട്ടു

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ എന്ന ചിത്രത്തിൻ്റെ റിലീസ് സെപ്റ്റംബർ പന്ത്രണ്ടിന് പ്രഖ്യാപിച്ചു കൊണ്ട് പോസ്റ്റർ പുറത്തുവിട്ടു. ഷെയ്ൻ നിഗവും നായിക വൈദ്യാ സാക്ഷിയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെടുത്തിയിരിക്കുന്നത്ജെ.വി. ജെ. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിക്കുന്ന ശക്തമായ ഒരു പ്രണയ ചിത്രമാണ്. സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഈ ചിത്രം വലിയ മുതൽമുടക്കിലാണ് പൂർത്തിയായിരിക്കുന്നത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ ഒരു പ്രണയ ചിത്രമായിരിക്കും […]
Read more
Advertisement
WhiteswanTV Footer