Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: entertainmentnews

ZEE5 അവതരിപ്പിക്കുന്ന ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഓഗസ്റ്റ് 28 മുതൽ

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിടുന്ന ZEE5 ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്’ ഓഗസ്റ്റ് 28 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ഓണം ആഘോഷങ്ങളുടെ ഭാഗമായി മലയാളം ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യുന്ന ഈ ഷോ, കേരളത്തിൽ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്-ഹോപ്പ് സംസ്കാരത്തിന്റെ ഹൃദയത്തിലേക്കാണ് പ്രേക്ഷകരെ എത്തിക്കുന്നത്. കേരളത്തിലെ വളർന്നുവരുന്ന അണ്ടർഗ്രൗണ്ട് ഹിപ്പ്-ഹോപ്പ് രംഗത്തെ മുന്നിലെത്തിക്കുന്ന ഈ ഷോയിൽ, 10 എപ്പിസോഡുകളിലായി 10 വളർന്നുവരുന്ന റാപ്പർമാർ ചാമ്പ്യൻ പട്ടത്തിനായി മാറ്റുരയ്ക്കും. ഡബ്സി (Dabzee), ദി ഇമ്പാച്ചി (The Imbachi), എംസി […]
Read more

വിജയ് ചിത്രം ‘ജനനായകൻ’ 23ന് തിയറ്ററുകളിൽ; കേരളത്തിലെ ആദ്യ പ്രദർശനം രാവിലെ 6 മണിക്ക്

ചെന്നൈ: ഏറെ കാത്തിരിപ്പുകൾക്ക് ശേഷം വിജയ് നായകനായ ചിത്രം ‘ജനനായകൻ’ തിയറ്ററുകളിലേക്ക് എത്തുന്നു. റിലീസ് വൈകിയ ചിത്രത്തിന്റെ ആദ്യ പ്രദർശനം ജനുവരി 23ന് കേരളത്തിൽ രാവിലെ 6 മണിക്ക് ആരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. പൊങ്കൽ റിലീസായി ജനുവരി 9ന് ചിത്രം പുറത്തിറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ സെൻസർ അനുമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് റിലീസ് മാറ്റിവെക്കുകയായിരുന്നു. ആരാധകരുടെ ആറ് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. കേരളത്തിൽ ചിത്രം വിതരണം ചെയ്യുന്നത് എസ്എസ്ആർ എന്റർടെയിൻമെന്റ്സാണ്. നേരത്തെ […]
Read more

ഉള്ളടക്കത്തില്‍ പരസ്യങ്ങളുമായി ആമസോണ്‍ പ്രൈം

പണമടയ്ക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ജൂണ്‍ 17 മുതല്‍ അതിന്റെ ഉള്ളടക്കത്തിലുടനീളം ‘പരിമിതമായ’ പരസ്യങ്ങള്‍ കാണിക്കാന്‍ തുടങ്ങുമെന്ന് ആമസോണ്‍. മെയ് 13 ന് ഉപഭോക്താക്കള്‍ക്ക് അയച്ച ഒരു ഇമെയിലില്‍, ആമസോണ്‍ ഈ പരസ്യങ്ങള്‍ അവതരിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ അതിവേഗം വളരുന്ന പരസ്യ ബിസിനസ് ശക്തിപ്പെടുത്തുന്നതിനായി ‘ടിവി ചാനലുകളേക്കാളും മറ്റ് സ്ട്രീമിംഗ് സേവനങ്ങളേക്കാളും അര്‍ത്ഥവത്തായ കുറച്ച് പരസ്യങ്ങള്‍’ ഉണ്ടാക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പറയുന്നു. ഒരു അധിക ഓപ്ഷനായി, പൂര്‍ണ്ണമായും പരസ്യരഹിത ഓപ്ഷന്‍ ആഗ്രഹിക്കുന്നവര്‍ക്കായി കമ്പനി ഒരു പുതിയ […]
Read more

ചിത്രീകരണം ആരംഭിച്ച് ‘ബ്രോമാന്‍സ്’

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ചിത്രം ‘ബ്രോമാന്‍സ്’ ഒരുങ്ങുന്നു.’ജോ ആന്‍ഡ് ജോ’, ’18 പ്ലസ്’, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സിനിമയുടെ പൂജയും ചിത്രീകരണവും ഇന്ന് നടന്നു.എറണാകുളം കാക്കനാടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, ശ്യാം മോഹന്‍, സംഗീത് പ്രതാപ് എന്നവരാണ് ചിത്രത്തി അഭിനയിക്കുന്നത്.മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പന്‍, എന്നിവരും മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, […]
Read more

ധനുഷ്-ഐശ്വര്യ വിവാഹമോചനം;വെളിപ്പെടുത്തലുമായി ഗായിക സൂചിത്ര

ചെന്നൈ:തെന്നിന്ത്യന്‍ സിനിമ ലോകത്ത് വേര്‍പിരിയല്‍ വാര്‍ത്തകള്‍ സജീവമാകുകയാണ്.അതിനിടയ്ക്ക് നടനും സംവിധായകനുമായധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുളള വേര്‍പിരിയല്‍ വാര്‍ത്തകളില്‍ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഗായിക സുചിത്ര.ചാനല്‍ കുമുദം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.2022 ജനുവരിയില്‍ വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും കഴിഞ്ഞ ഏപ്രില്‍ 8നാണ് ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. ട്രാക്കില്‍ കെട്ടിപ്പിടിച്ചു നിന്നു;ട്രെയിന്‍ തട്ടി യുവതിയും യുവാവും മരിച്ചു ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹബന്ധം തകരാന്‍ കാരണം ദാമ്പത്യത്തിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix