ഏറ്റുമാനൂരിൽ ‘കൈ’ വിട്ട് ‘രണ്ടില’യിലേക്ക്! കോൺഗ്രസ് വിട്ട് പ്രമുഖ നേതാക്കൾ മാണി ഗ്രൂപ്പിൽ
കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് (ഐ) -ൽ വൻ പ്രതിസന്ധി. ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) -ൽ ചേർന്നു. സിബി തടത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി. സണ്ണി നായത്തു പറമ്പിൽ കോൺഗ്രസ് വാർഡ് സെക്രട്ടറി.സൂസ്സൻ തോമസ് മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു. കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, […]
Read more