Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FakeCase

വ്യാജ പീഡന പരാതി കേസ്; 13 പ്രതികൾക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം

ബെംഗളൂരു: തൃശ്ശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകൻ ടി. എ. അരുണിനുമെതിരെ വ്യാജ പീഡന പരാതി നൽകിയെന്ന കേസിൽ 13 പ്രതികൾക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബാനസവാടി പൊലീസ് അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതിയിലാണ് അന്തിമ കുറ്റപത്രം നൽകിയത്. പെരിങ്ങോട്ടുകര ദേവസ്ഥാനം ക്ഷേത്രഭരണം പിടിച്ചെടുക്കാനും സ്വത്ത് കൈവശപ്പെടുത്താനുമായി വ്യാജ പീഡന പരാതി കെട്ടിച്ചമച്ചെന്നാണ് കേസ്. തന്ത്രിയുടെ സഹോദരപുത്രൻ പ്രവീൺ കാനാടിയാണ് കേസിലെ ഒന്നാം പ്രതി. തന്ത്രിയുടെ സഹോദരൻ ദേവദാസ്, മകൻ ശ്രീരാഗ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix