Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: feature story

കൂട്ടക്കൊലയുടെ 104-ാം വാർഷികം

മലപ്പുറം : മലബാർ കലാപത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവങ്ങളിലൊന്നാണ് 1921 നവംബർ 19 ന് നടന്ന വാഗൺ ട്രാജഡി. മലബാറിലെ 220 ലധികം ഗ്രാമങ്ങളിലായി കലാപം വ്യാപിച്ചു. കലാപത്തിന്റെ പേരിൽ, ഈ പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു.നവംബർ 10 മുതൽ അറസ്റ്റിലായവരെക്കൊണ്ട് പ്രാദേശിക ജയിലുകൾ നിറഞ്ഞപ്പോൾ, നിരവധി തടവുകാരെ തമിഴ്‌നാട്ടിലെ ജയിലുകളിലേക്ക് അയച്ചു. ബ്രിട്ടീഷ് പോലീസ് ഒരേസമയം 100 തടവുകാരെ ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു.കലാപകാരികളെ മറ്റുള്ളവർ കാണുന്നത് തടയാൻ, സാർജന്റ് ആൻഡ്രൂസ് […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷൻ അഗ്നിശുദ്ധി വരുത്തണം; അഡ്വ.വിഷ്ണു വിജയൻ എഴുതുന്നു

ഇന്ത്യ മഹാരാജ്യത്തിന്റെ സൗന്ദര്യമെന്നത് ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി തന്നെയാണ്. ഏതെങ്കിലും ഒരു പകൽ പെട്ടെന്ന് യാഥാർത്ഥ്യമായതൊന്നുമല്ല നമ്മുടെ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി. നിരവധിയാർന്ന ധീര ദേശാഭിമാനികളുടെയും മഹത് വ്യക്തിത്വങ്ങളുടെയും ത്യാഗപൂർണ്ണമായ ഇടപെടലുകൾ ആയിരുന്നു ഇന്ത്യയിൽ ജനാധിപത്യം സാധ്യമാക്കിയത്. ബ്രിട്ടീഷുകാരുടെ ഏകാധിപത്യ ഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നമുക്ക് അറിയുന്നതാണല്ലോ. തോക്കിനോടും പീരങ്കിയോടുമെല്ലാം ഇന്ത്യ പടപൊരുതിയത് തികഞ്ഞ നിശ്ചയദാർഢ്യം കൈമുതലാക്കിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ജീവൻ നഷ്ടപ്പെട്ട അനേകായിരം […]
Read more

വേടനെ കണ്ടപ്പോൾ……!

വേടൻ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ഓഫീസിലേക്ക് വരും…. ഈ വാർത്ത ഓഫീസിലാകെ പ്രചരിച്ചു. ചിലർ പാതിവിശ്വാസത്തിൽ ഇരുന്നു. മറ്റുചിലരാകട്ടെ വേടൻ വരുന്നതിന്റെ ഒരുക്കങ്ങളിലുമായിരുന്നു. സ്വയം വിശ്വസിക്കാൻ പ്രയാസപ്പെട്ട് വരുമോ എന്ന സംശയത്തോടെ ഞങ്ങളങ്ങനെ ഇരുന്നു. അന്നേ ദിവസം ഓഫീസിൽ എത്തിയപ്പോഴാണ് വേടൻ വരുന്ന കാര്യം അറിയുന്നത്. ഒന്നു രണ്ടുപേർ ഉറപ്പിക്കാതെ കാര്യം അറിഞ്ഞിരുന്നു. അതുകൊണ്ട് വന്നാലോ എന്ന് വിചാരിച്ച് അവർ മനോഹരമായ കറുത്ത വസ്ത്രങ്ങൾ അണിഞ്ഞിരുന്നു. എന്നാൽ അത് വൈകിയറിഞ്ഞ ഞങ്ങൾ കളർഫുൾ വസ്ത്രങ്ങളണിഞ്ഞു. രാവിലെ […]
Read more

ജീവിതം മുന്നോട്ട്….. പ്രതിസന്ധികൾ അവസരമാക്കിയ പെൺകുട്ടി

” എന്റെ ജീവിതത്തിലെ വേദനകളെ മറന്നപ്പോൾ സന്തോഷിക്കാൻ ഒരുപാട് കാരണങ്ങൾ ഞാൻ കണ്ടെത്തി. അതുകൊണ്ടുതന്നെ എന്റെ കണ്ണുകളിൽ പ്രത്യാശയുടെ ലോകമാണ് കാണുന്നത്. അതിൽ ഞാൻ സന്തോഷവതിയാണ്. നിങ്ങളും സ്വപ്നങ്ങളെ സ്വന്തമാക്കുക. പരിമിതികളെ ചിരിച്ചുകൊണ്ട് മറികടക്കുക.” ഞാൻ എന്തുകൊണ്ട് ഇങ്ങനെയായി പോയി എന്നൊക്കെ കുഞ്ഞുനാളിൽ ചോദിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട മറ്റുള്ളവരോടും ഞാൻ അത് ചോദിച്ചിട്ടുണ്ട്. എന്നാൽ അവരൊക്കെയും മൗനത്തിലായപ്പോൾ പിന്നെ ഞാൻ ആ ചോദ്യം ചോദിക്കാതെയായി. ഇല്ലായ്മയുടെ കഥപറഞ്ഞിരിക്കാതെ പ്രതീക്ഷയുടെ പുത്തൻ ലോകത്തേക്കായി പിന്നീടുള്ള നോട്ടം. വൈകല്യം എന്ന […]
Read more

Recent News

Advertisement
WhiteswanTV Footer