“ദേജാ വൂ” 17ാം മത് ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിലേക്ക്
പ്രമുഖനായ ചലച്ചിത്രസംവിധായകനും നാസയിലെ ശാസ്ത്രജ്ഞനും ആയിരുന്ന ബേദബ്രത കർഷക സമരത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത ഡോക്യുമെന്ററി ഫിലിം “ദേജാ വൂ” 17-മത്ഇന്റർനാഷണൽ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിൽ ഇന്ന് പ്രദർശിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ മൂന്നുമണിക്ക് തിരുവനന്തപുരം കൈരളി തിയറ്ററിൽ ആണ് പ്രദർശനം. സംവിധായകനായ ബേദബ്രതയും സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടിയും പങ്കെടുക്കും. ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നീ മേഖലകളിൽ പ്രശസ്തി നേടിയ ബേദബ്രത നാസയിലെ ശാസ്ത്രഞ്ജനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബേദോ ഡിജിറ്റൽ ക്യാറകളിലുള്ള സീമോസ് സെൻസർ കണ്ടെത്തുന്ന ടീമിൽ […]
Read more



