Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: FilmDirector

ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു; വിടവാങ്ങിയത് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ

മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു. വീട്ടിലെ ബാത്ത്റൂമിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം. സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്ഷൻ, ക്രൈം ത്രില്ലർ സിനിമകളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ സംവിധായകനാണ് സഞ്ജയ് ഗുപ്ത. ‘കാണ്ടേ’, ‘ഷൂട്ട്ഔട്ട് അറ്റ് വഡാല’, ‘കാബിൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടി. 1994ൽ പുറത്തിറങ്ങിയ ‘ആതിഷ്: ഫീൽ ദി ഫയർ’ എന്ന ചിത്രത്തിലൂടെയായിരുന്നു സംവിധാന […]
Read more

സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് സിംഗീതം ശ്രീനിവാസ റാവു ജനിച്ചത്. 1972ൽ തെലുങ്ക് സിനിമയിലൂടെയാണ് സംവിധാനരംഗത്തേക്ക് എത്തിയത്. ആദിത്യ 369, ഭൈരവദ്വീപം, പുഷ്പക വിമാനം, ധിക്കാര പാർവതി, മയൂരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. വ്യത്യസ്തമായ പരീക്ഷണങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയ്ക്ക് പുതിയ ദിശ നൽകിയ സംവിധായകനായിരുന്നു സിംഗീതം ശ്രീനിവാസ റാവു. കമൽഹാസൻ, രാജ്കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളുമായുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ടുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix