Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Fire on cargo ship out of control; Coast Guard for rescue operations

ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ്

കോഴിക്കോട്: ബേപ്പൂരിന് സമീപം അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ തീ അണക്കാൻ കോസ്റ്റ് ഗാർഡും. തീ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യത്തിലാണ് കോസ്റ്റ് ഗാർഡും രക്ഷ പ്രവർത്തനത്തിനായി എത്തിയത്. കപ്പലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കായി തീ വ്യാപിക്കുകയാണ് കോസ്റ്റ് ഗാർഡിന്റെ 5 ഷിപ്പുകളും C144 എന്ന ബോട്ടുമാണ് രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥത്തേക്ക് എത്തിച്ചത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കുകപ്പലിനാണ് തീപിടിച്ചത്. അതേസമയം 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം. 50 കണ്ടെയ്‌നറുകൾ കടലിലേക്ക് വീണു. അപകടം നടന്ന സമയം 40 ജീവനക്കാർ […]
Read more

Recent News

Advertisement
WhiteswanTV Footer