ചെറു ടാക്സികൾക്ക് വേഗപ്പൂട്ട് നിർബന്ധം; ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിൽ
ആലപ്പുഴ: എട്ടുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത ചെറു ടാക്സി വാഹനങ്ങൾക്കും വേഗപ്പൂട്ട് (സ്പീഡ് ഗവർണർ) നിർബന്ധമാക്കിയതോടെ ഫിറ്റ്നസ് പരിശോധന പ്രതിസന്ധിയിലായി. പുതിയ നിബന്ധനകൾ കാരണം പരിശോധന വൈകുകയും നിരവധി വാഹനങ്ങൾക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്തു. 2017ന് മുമ്പ് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് വേഗപ്പൂട്ട് നിർബന്ധമായിരുന്നില്ല. എന്നാൽ പുതിയ മാനദണ്ഡപ്രകാരം ഇത്തരം വാഹനങ്ങളിലും സ്പീഡ് ഗവർണർ ഘടിപ്പിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നുമായിരുന്നു നിർദേശം. പരിശോധനയ്ക്ക് ശേഷം വിവരങ്ങൾ വഹൻ […]
Read more