വേഗത്തിൽ ഭക്ഷണം കഴിച്ചാൽ പൊണ്ണത്തടി കൂടുമോ? പഠനം പറയുന്നത് ഇങ്ങനെ
രാവിലെ ഓഫീസിലേക്കുള്ള ഓട്ടം, ജോലിക്കിടയിലെ തിരക്ക്, യാത്ര അങ്ങനെ പല കാരണങ്ങൾ കൊണ്ട് ഭക്ഷണം വേഗത്തിൽ, ശരിയായി ചവച്ചരയ്ക്കാതെ പെട്ടെന്ന് കഴിക്കുന്ന ശീലം പലർക്കും ഉണ്ടാകാം. ഭക്ഷണം കഴിക്കുന്നതിലെ വേഗതയും ദഹനപ്രക്രിയയും തമ്മിൽ ബന്ധമുണ്ടെന്നും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കാമെന്നും എത്ര പേർക്കറിയാം? ഭക്ഷണം വളരെ വേഗത്തിൽ കഴിക്കുന്നത് ചിലരിൽ വയറുവീക്കം, അസ്വസ്ഥത, അമിതമായി ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ദഹനം വായിൽ നിന്ന് തന്നെ തുടങ്ങുന്ന ഒന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുമ്പോൾ അത് ചെറിയ കഷണങ്ങളായി […]
Read more







