രാഷ്ട്രീയത്തിലേക്ക് ഇല്ല: ഐഎം വിജയന്‍
തൃശൂര്‍: പൊലീസില്‍ നിന്നും വിരമിച്ചാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് തുറന്ന് പറഞ്ഞ് ഫുട്‌ബോള്‍ താരം ഐഎം വിജയന്‍. രാജ്യസഭാംഗത്വം കിട്ടിയാല്‍ നിരസിക്കില്ലെന്നും താനൊരു ഫ്രീബേര്‍ഡ് ആണെന്നും ഐഎം വിജയന്‍ പറഞ്ഞു. പ്രസ് ക്ലബ് ഒരുക്കിയ അനുമോദന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിനപ്പുറം മുഖ്യമന്ത്രി പിണറായി വിജയന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എന്നീ നേതാക്കളുമായി നല്ല ബന്ധമാണ്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സച്ചിനും പി ടി ഉഷയ്ക്കും ലഭിച്ചതുപോലെ രാജ്യസഭാ എംപി സ്ഥാനം […]
Read more