Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Former President

തൃശൂര്‍ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശൂര്‍: അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നു കുറച്ചു ദിവസമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50നാണ് വിയോഗം. കബറടക്കം പിന്നീട്. തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്, മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളില്‍ സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച മാര്‍ ജേക്കബ് തൂങ്കുഴി 2007 ജനുവരി മുതല്‍ കാച്ചേരിയിലെ മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം […]
Read more

രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നത്: യൂൻ സൂക് യോൾ

സോൾ: അറസ്റ്റില്‍ പ്രതികരണവുമായി ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്‍റ് യൂൻ സൂക് യോൾ. അറസ്റ്റ് നിയമവിരുദ്ധമാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. രക്തച്ചൊരിച്ചിൽ തടയാനാണ് അന്വേഷണസംഘവുമായി സഹകരിക്കുന്നതെന്നും യോൾ വ്യക്തമാക്കി. പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് ദക്ഷിണകൊറിയൻ പ്രസിഡൻറായിരുന്ന യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. വസതിയിലെത്തിയാണ് ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഭരണഘടനാ ക്രമവും ജനാധിപത്യവും നിയമവാഴ്ചയും പുന:സ്ഥാപിക്കുന്നതിനുളള ആദ്യ ചുവടാണ് അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് പാർക്ക് ചാൻ […]
Read more

Recent News

Advertisement
WhiteswanTV Footer