Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ganga Express way

സുരക്ഷയ്ക്ക് എഐ; ഗംഗാ എക്‌സ്പ്രസ് വേക്ക് തുടക്കം

ന്യൂഡൽഹി: ഇന്ത്യയിലെ റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്നതിൽ മോശം റോഡ് രൂപകൽപ്പനയും ഒരു പ്രധാന കാരണമാണെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. സിവിൽ എഞ്ചിനീയർമാരുടെയും കൺസൾട്ടന്റുമാരുടെയും രൂപകൽപ്പനയിലെ പിഴവുകളും അപകടങ്ങൾക്ക് കാരണമാകുന്നതായി അദ്ദേഹം വിമർശിച്ചു. ഈ പശ്ചാത്തലത്തിൽ റോഡ് രൂപകൽപ്പനയിൽ മാറ്റങ്ങൾ വരുത്തി അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് യു.പിയിലെ ഗംഗ എക്‌സ്പ്രസ് വേയിൽ പുതിയ സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സ്പ്രസ് വേ അടുത്തിടെ ഉദ്ഘാടനം ചെയ്തിരുന്നു. ദീർഘദൂര യാത്രയിൽ […]
Read more

6 മണിക്കൂര്‍ കൊണ്ട് 600 കിലോമീറ്റര്‍; ഗംഗ എക്‌സ്പ്രസ് വേ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഏറ്റവും നീളമേറിയ എക്സ്പ്രസ് വേയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രീന്‍ഫീല്‍ഡ് റോഡ് പദ്ധതികളിലൊന്നുമായ ഗംഗ എക്സ്പ്രസ് വേ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. മീററ്റിനെ പ്രയാഗ് രാജുമായി ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേ വന്നതോടെ 600 കിലോമീറ്റര്‍ പിന്നീടാനുള്ള യാത്രാ സമയം ആറ് മണിക്കൂറാകും. 594 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്സ്പ്രസ് വേയുടെ ചെലവ് 36,230 കോടി രൂപയാണ്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്നു എക്സ്പ്രസ് വേ ആറ് വരിപ്പാതയാണ്. ഭാവിയില്‍ എട്ടുവരിപ്പാതയാകുന്ന രീതിയിലാണ് ഡിസൈന്‍. പരമാവധി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix