Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gazza

ഗസ്സയിലേക്ക് വീണ്ടും കപ്പൽപ്പട; ബാഴ്സലോണയിൽ നിന്ന് യാത്ര തുടങ്ങി

ബാഴ്സലോണ: ഗസ്സയിലെ മാനുഷിക പ്രതിസന്ധിയിലേക്ക് സഹായങ്ങൾ എത്തിക്കാനായി ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’യുടെ രണ്ടാമത് നാവിക ദൗത്യം ബാഴ്സലോണയിൽ നിന്ന് പുറപ്പെട്ടു. അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളും സന്നദ്ധ സംഘടനകളും നേതൃത്വം നൽകിയ ഈ ദൗത്യം ഞായറാഴ്ച ആരംഭിച്ചു. 2025 സെപ്റ്റംബറിൽ നടന്ന ആദ്യ ദൗത്യത്തേക്കാൾ വിപുലമായ രീതിയിലാണ് ഇത്തവണത്തെ നീക്കം. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തോളം സന്നദ്ധ പ്രവർത്തകരും ഏകദേശം 70 ബോട്ടുകളും പങ്കാളികളാകുന്നു. ഗസ്സയിലെ ദുരിതാവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിക്കാനും കടൽ-കര മാർഗങ്ങളിലൂടെ മാനുഷിക ഇടനാഴികൾ തുറക്കാൻ സമ്മർദ്ദം ചെലുത്താനുമാണ് […]
Read more

ചോരക്കളമായി ഗാസ, ശക്തമായ കരയാക്രമണവുമായി ഇസ്രയേല്‍; ആക്രമണത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് അറുപതിലേറെ പേര്‍

ഗാസ: ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുന്നു.
Read more

ഇറാൻ ഇസ്രയേൽ സംഘർഷം; 56 പേർ കൊല്ലപ്പെട്ടു

ഗാസ: ഇറാൻ ഇസ്രയേൽ സംഘർഷം തുടരുന്നതിനിടെ ഗാസയിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഭക്ഷണ വിതരണ മേഖലയിലുണ്ടായ വെടിവയ്പിലാണ് ആളുകൾ കൊല്ലപ്പെട്ടത്. ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത് കാത്തിരുന്നവരാണ് കൊല്ലപ്പെട്ടവരിൽ 38 പേരെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഗാസയുടെ തെക്കൻ മേഖലയിലെ റാഫയിലാണ് സംഭവമെന്നാണ് ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണയുള്ളതും ഇസ്രായേൽ സൈന്യത്തിന്റെ കർശന നിയന്ത്രണത്തിലുള്ളതുമായ മേഖലയിലാണ് 56 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടിട്ടുള്ളത്. ഭക്ഷണ […]
Read more

Recent News

Advertisement
WhiteswanTV Footer