ജർമനിയിലേത് തീപിടുത്തമല്ല, തീ വെച്ചത്; പിന്നിൽ ഉടമകൾ തമ്മിലുള്ള തർക്കമെന്ന് റിപ്പോർട്ട്
ഇടുക്കി: ജര്മനിയില് മലയാളികള് മരണപ്പെട്ട സംഭവത്തില് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. സംഭവം മനപ്പൂർവ്വം തീവെച്ചതാണെന്നും തീവെപ്പിന് കാരണം അപ്പാര്ട്ട്മെന്റ് ഉടമകള് തമ്മിലുള്ള തര്ക്കമെന്നും റിപ്പോർട്ട്. ഉടമകള് തമ്മില് നേരത്തെ തര്ക്കം നിലനിന്നിരുന്നുവെന്നും ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്നും മരിച്ച മലയാളികളുടെ ബന്ധുക്കൾ പറഞ്ഞു. മലയാളികള് താമസിച്ചിരുന്ന അപ്പാര്ട്ട്മെന്റ് ഉടമ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീവെപ്പ് നടന്നത്. ചൊവ്വാഴ്ച നടന്ന വിവരം മരിച്ചവരുടെ കുടുംബങ്ങള് ഇന്നലെ വൈകിട്ടാണ് അറിയുന്നത്. ‘അപ്പാര്ട്ട്മെന്റിലുണ്ടായിരുന്ന രണ്ട് വ്യക്തികള് തമ്മിലുണ്ടായ വഴക്കാണ് അപകടത്തിന് കാരണമായത്. ഇവര് […]
Read more