ബെർലിനെ ചുവപ്പിച്ച് ഇടത് പാർട്ടിയായ ഡിലിങ്കിന്റെ വിജയം, പക്ഷേ കുടിയേറ്റക്കാരും പ്രവാസികളും ആശ്വസിക്കാൻ വരട്ടെ! AFD മുന്നേറ്റത്തെ ഭയപ്പെടേണ്ടതുണ്ടോ?
ജർമനി വീണ്ടും ചുവപ്പണിയുകയാണോ എന്ന ചോദ്യമുയർത്തിക്കൊണ്ട് ബെർലിൻ സ്റ്റേറ്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടി കൈവരിച്ച മിന്നുന്ന വിജയമാണ് ഈ ദിവസങ്ങളിൽ ആഗോള രാഷ്ട്രീയത്തിലെ പ്രധാന വാർത്തകളിലൊന്ന്. ചാൻസലർ ഫ്രെഡ്രിക് മെർസിന്റെ ഭരണത്തിലുള്ള കൺസർവേറ്റീവ് ക്രിസ്ത്യൻ ഡെമോക്രാറ്റുകളെ (സി ഡി യു) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഡീലിങ്ക് പാർട്ടി (ലെഫ്റ്റ്) ഈ വൻ വിജയം സ്വന്തമാക്കിയത്. ജർമനിയുടെ പുനരേകീകരണത്തിന് ശേഷം ബെർലിനിൽ ഈ പാർട്ടിയിൽ നിന്ന് ആദ്യമായി ഒരു മേയർ അധികാരത്തിൽ വന്നേക്കാം എന്ന പ്രത്യേകതയും ഈ നിർണായക […]
Read more