Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: getting married

നടി രേഷ്‍മ നായര്‍ വിവാഹിതയാവുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ രേഷ്‍മ നായര്‍ വിവാഹിതയാകാനൊരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാവുമെന്നാണ് രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഭാവി വരന്റെ മുഖം കാണിക്കാതെയാണ് രേഷ്മ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. തൻ്റെ ഏറ്റവും മികച്ച സുഹ്യത്തിനെയാണ് തനിക്ക് പങ്കാളിയായി ലഭിച്ചതെന്നും ഇരുട്ട് നിറഞ്ഞ ദിവസങ്ങളിൽ വെളിച്ചം നൽകുന്ന ഒരാളാണ് അദ്ദേഹമെന്നും കുറിപ്പിൽ പറയുന്നു. തങ്ങളുടെ സ്നേ​ഹം അങ്ങികരിച്ച മാതാപിതാക്കൾക്ക് നന്ദിയെന്നും തങ്ങളുടെ വിവാ​ഹ ദിനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞ് […]
Read more

നടി പാര്‍വതി നായർ വിവാഹിതയാകുന്നു

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ താരം പാര്‍വതി നായര്‍ വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയായ ഒരു വ്യവസായിയാണ് താരത്തിന്റെ വരന്‍. താരം തന്നെയാണ് ഇവരുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും നിങ്ങള്‍ എന്നോടൊപ്പം നിന്നു. ഇന്ന്, സ്‌നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാന്‍ ഞാന്‍ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ലെന്നും […]
Read more

നടൻ ആമിര്‍ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു?

ബോളിവുഡ് താരം ആമിര്‍ ഖാന്‍ മൂന്നാമതും വിവാഹിതനാകുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അമിര്‍ ഖാന്‍ ബംഗ്ലൂര്‍ സ്വദേശിയുമായി പ്രണയത്തിലാണെന്നതടക്കമുളള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ താരം ഇതുവരെ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. റീണ ദത്തയാണ് ആമിര്‍ ഖാന്റെ ആദ്യ ഭാര്യ. 2002-ല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞു. 2005-ല്‍ അമിര്‍ ഖാന്‍ കിരണ്‍ റാവുവിനെ വിവാഹം കഴിച്ചു. എന്നാല്‍ 2021-ല്‍ ഈ ബന്ധവും വേര്‍പിരിയുകയായിരുന്നു. ജുനൈദും ഇറാ ഖാനുമാണ് അമിറിന്റെ മക്കള്‍. […]
Read more

ബിജെപി നേതാവ് തേജസ്വി സൂര്യയും ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകുന്നു

ബിജെപി എംപി തേജസ്വി സൂര്യയും ക്ലാസിക്കല്‍ ഗായിക ശിവശ്രീ സ്‌കന്ദപ്രസാദും വിവാഹിതരാകന്‍ ഒരുങ്ങുന്നു. 2025 മാര്‍ച്ച് 4 ന് ബാംഗ്ലൂരില്‍ വച്ച് വിവാഹം നടക്കുമെന്നാണ് പുറത്തു വരുന്ന വിവരം. തേജസ്വി സൂര്യയില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇരു കുടുംബങ്ങളും വിവാഹത്തിന് സമ്മതം മൂളുകയും ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാംഗ്ലൂര്‍ സൗത്തിനെ പ്രതിനിധീകരിക്കുന്ന തേജസ്വി സൂര്യ , തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും വിവാഹത്തെ കുറിച്ചും വെളിപ്പെടുത്തിയിരുന്നില്ല. ശിവശ്രീ സ്‌കന്ദപ്രസാദ് ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് ബയോ എഞ്ചിനീയറിംഗില്‍ ബി.ടെക് […]
Read more

പിവി സിന്ധു വിവാഹിതയാകുന്നു, ഈ മാസം 22 ന് വിവാഹം

അനീഷ എം എ: സബ് എഡിറ്റർ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു. ഐടി പ്രൊഫഷണലായ വെങ്കട്ട ദത്താ സായ് ആണ് വരന്‍. ഈ മാസം 22 ന് ഉദയ്പൂരിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 24 ന് ഹൈദരാബാദില്‍ റിസപ്ഷന്‍ നടക്കും. രണ്ട് കുടുംബങ്ങളും തമ്മില്‍ ഏറെക്കാലമായി പരിചയമുണ്ടെന്നും എന്നാല്‍ ഒരു മാസം മുന്‍പ് മാത്രമാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ പിതാവ് പിവി രമണ പറഞ്ഞു. അടുത്ത വര്‍ഷം ജനുവരി മുതല്‍ സിന്ധു തിരക്കേറിയ സീസണിലേക്ക് കടക്കുകയാണ്. […]
Read more
Advertisement
WhiteswanTV Footer