Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സ്വർണവിലയിൽ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 1,760 രൂപ

സംസ്ഥാനത്തെ സ്വർണ വിലയിൽ വർധന. പവന് ഒറ്റയടിക്ക് 1,760 രൂപയും, ഗ്രാമിന് 220 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 71,440 രൂപയും, ഗ്രാമിന് 8,930 രൂപയുമാണ് വില. രാജ്യാന്തര വിലയിലുണ്ടായ കുതിപ്പാണ് കേരളത്തിലും സ്വർണ്ണ വില വർധിക്കാൻ കാരണം. നിലവിൽ ആഗോള സ്വർണ്ണ വില, നിർണായക നിലവാരമായ 3,300 ഡോളർ മറികടന്ന് 3,306.05 നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ […]
Read more

സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു

സംസ്ഥാനത്ത് ഇന്നു സ്വര്‍ണ്ണ വില കുറഞ്ഞു. പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയിലാണ് ഇന്നു പവന്‍ വ്യാപാരം നടക്കുന്നത. ഗ്രാമിന് 45 രൂപ താഴ്ന്ന് 8,710 രൂപയിലെത്തി. വെള്ളി ഗ്രാമിന് 109.10 രൂപയാണ്. 10 ഗ്രാമിന് 1,091 രൂപയിലും, കിലോയ്ക്ക് 1,09,100 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണം മുന്നേറ്റം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനിടെ ആഗോള സ്വര്‍ണ്ണവിലയില്‍ 0.26% വര്‍ധന കണ്ടു. അതായത് സ്വര്‍ണ്ണം ഔണ്‍സിന് 8.18 ഡോളര്‍ വര്‍ധിച്ച് 3,212.01 ഡോളറിലാണ് […]
Read more

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം; കുതിച്ചുയർന്ന് സ്വർണവില

സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില ഉയർന്നു. പവന് 280 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും 70,000 കടന്നു. ഒരു പൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണിവില 70,040 രൂപയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 880 രൂപയാണ് കൂടിയത്. വ്യാഴാഴ്ച പവന് 1,560 രൂപയായിരുന്നു ഒറ്റയടിക്ക് കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു അന്ന് സ്വർണവില. എന്നാൽ സ്വർണാഭരണ ഉപഭോക്താക്കളുടേതടക്കം പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് സ്വർണവില വീണ്ടും ഉയർന്നത്. ഒരു […]
Read more

കുത്തനെ വീണ് സ്വർണവില; പവന് 70,000ത്തിൽ താഴെ

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 195 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ​ഗ്രാം സ്വർണത്തിന്റെ വില 8610 രൂപയായി കുറഞ്ഞു. പവന്റെ വിലയിൽ 1560 രൂപയുടെ കുറവുണ്ടായി. 68,880 രൂപയായാണ് പവന്റെ വില കുറഞ്ഞത്. ഇന്നലെ പവന് 320 രൂപ വർധിച്ചിരുന്നു. എന്നാൽ അതിന് മുൻപ് 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വർണത്തിന് കുറഞ്ഞത്. ഇന്നത്തെ വിലയിടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ […]
Read more

സ്വർണവില താഴേയ്ക്ക്; പവന് 400 രൂപ കുറഞ്ഞു

കേരളത്തിലെ സ്വർണ്ണ വിലയിൽ ഇടിവ്. പവന് 400 രൂപയും, ഗ്രാമിന് 50 രൂപയുമാണ് വില കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,440 രൂപയും, ഗ്രാമിന് 8,805 രൂപയുമാണ് വില. കുറഞ്ഞ പണിക്കൂലി 5%, ജി.എസ്.ടി 3%, ഹാൾമാർക്കിങ് ചാർജ്ജുകൾ എന്നിവ അടക്കമുള്ള തുകയാണിത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,08,900 രൂപയാണ് വില. ഒരു ഗ്രാം വെള്ളിക്ക് 108.90 […]
Read more

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന; പവന് 120 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയിൽ ഇടിവ് ഉണ്ടായത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണവിലയിൽ പ്രതിഫലിക്കും.
Read more

സ്വർണവിലയിൽ വർധന; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ വർധന. ഇന്ന് പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,360 രൂപയും, ഗ്രാമിന് 9,045 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് അവസാനിച്ചിരിക്കുന്നത്. ട്രോയ് ഔൺസിന് 3,326.15 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,10,900 രൂപയിലെത്തി. ഒരു ഗ്രാം വെള്ളിക്ക് 110.90 രൂപ, 8 ഗ്രാമിന് 887.20 രൂപ, […]
Read more

സ്വർണവിലയിൽ വർധനവ്; പവന് 240 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 240 രൂപയും, ഗ്രാമിന് 30 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. ഇന്നലെ രാവിലെ സംസ്ഥാനത്ത് വില കൂടുകയും, ഉച്ചയോടെ കുറയുകയും ചെയ്തിരുന്നു. ഇന്നലെ രാവിലെ ഗ്രാമിന് 55 രൂപയും, പവന് 440 രൂപയും വർധിച്ചിരുന്നു. എന്നാൽ ഉച്ചയോടെ ഗ്രാമിന് 145 രൂപയും, പവന് 1,160 രൂപയും വില താഴ്ന്ന് ഗ്രാമിന് 8,985 രൂപയും, പവന് 71,880 രൂപയുമായി മാറി. […]
Read more

ഉയർന്നുതന്നെ! സ്വർണവില പവന് 440 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധന. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 73,040 രൂപയും, ഗ്രാമിന് 9,130 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യാന്തര സ്വർണ്ണ വില വ്യാഴാഴ്ച്ച രാവിലെ നിർണായകമായ 3,400 ഡോളർ നിലവാരത്തിന് മുകളിലാണ് ട്രേഡ് ചെയ്തത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,11,100 രൂപയിലെത്തി. […]
Read more

മാറ്റമില്ലാതെ സ്വർണവില; പവന് 70,040 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,040 രൂപയും, ഗ്രാമിന് 8,755 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 3,241.36 ഡോളർ എന്നതാണ് നിരക്ക്. ഇന്നലെ കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,09,100 രൂപ എന്നതാണ് നിരക്ക്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix