Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

ഒറ്റയടിക്ക് കുറഞ്ഞത്ത് 1640 രൂപ; സ്വര്‍ണവില താഴേയ്ക്ക്

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്. കേരളത്തിലെ സ്വർണ്ണ വിലയിൽ വൻ ഇടിവ്. പവന് 1,640 രൂപയും, ഗ്രാമിന് 205 രൂപയുമാണ് ഒറ്റ ദിവസം കൊണ്ട് താഴ്ന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,200 രൂപയും, ഗ്രാമിന് 8,775 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വിലയിലുണ്ടായ ഇടിവാണ് കേരളത്തിലും പ്രതിഫലിച്ചത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ കുറഞ്ഞ് 1,08,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108.90 രൂപ, 8 […]
Read more

സ്വർണവില താഴേയ്ക്ക്; പവന് 520 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ താഴ്ച്ച. ഒരു പവൻ സ്വർണ്ണത്തിന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന് 71,520 രൂപയും, ഗ്രാമിന് 8,940 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം 3,282.91 ഡോളറിലാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലെ വെള്ളി വിലയിലും ഇന്ന് കുറവുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,11,800 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 111.80 രൂപ, 8 ഗ്രാമിന് […]
Read more

നേരിയ കുറവ്; സ്വർണവില പവന് 80 രൂപ കുറഞ്ഞു

കേരളത്തിലെ സ്വർണ്ണ വിലയിൽ നേരിയ കുറവ്. ഇന്ന് പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,040 രൂപയും, ഗ്രാമിന് 9,005 രൂപയുമാണ് വില. നിലവിൽ രാജ്യാന്തര സ്വർണ്ണ വില ട്രോയ് ഔൺസിന് 3,327.30 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് താഴ്ച്ചയുണ്ട്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,10,900 രൂപ എന്നതാണ് നിരക്ക്. ഒരു […]
Read more

കയറിയതുപോലെ ഇറങ്ങി; സ്വർണവില പവന് 2200 രൂപ കുറഞ്ഞു

സംസ്ഥാനത്തെ സ്വർണവില താഴേയ്ക്ക്. ഒറ്റയടിക്ക് പവന് കുറഞ്ഞത് 2200 രൂപയാണ്, ഗ്രാമിനാകട്ടെ 275 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വർണത്തിന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വില നിലവിൽ ട്രോയ് ഔൺസിന് 3,338.84 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ താഴ്ന്ന് 1,10,900 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110.90 രൂപ, 8 ഗ്രാമിന് 887.20 […]
Read more

സ്വർണവില ഉയരങ്ങളിലേക്ക്; ​ഗ്രാമിന് ആദ്യമായി 9,000 രൂപ മറികടന്നു

സംസ്ഥാനത്തെ സ്വർണവില കത്തിക്കയറുന്നു. ഇന്ന് പവന് 560 രൂപയും, ഗ്രാമിന് 70 രൂപയുമാണ് കൂടിയത്. ഇതോടെ പവന് 72,120 രൂപയും, ഗ്രാമിന് 9,015 രൂപയുമാണ് ഇന്നത്തെ വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരമാണ്. ഇതാദ്യമായാണ് ഗ്രാം വില 9,000 രൂപ മറികടക്കുന്നത്. രാജ്യാന്തര സ്വർണ്ണ വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. നിലവിൽ ആഗോള വില ട്രോയ് ഔൺസിന് 3,370.40 ഡോളർ നിലവാരത്തിലാണ്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഒരു കിലോ […]
Read more

ഒറ്റയടിക്ക് സ്വർണവില പവന് 840 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർധിച്ചു. ഇതോടെ ഗ്രാമിന് 8,920 രൂപയും പവന് 71,360 രൂപയുമായി. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു കിലോ വെള്ളിക്ക് 1,10,000 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 110 രൂപ, 8 ഗ്രാമിന് 880 രൂപ, 10 ഗ്രാമിന് 1,100 രൂപ, 100 ഗ്രാമിന് 11,000 രൂപ എന്നിങ്ങനെയാണ് വില നിലവാരം. റെക്കോർഡുകളെല്ലാം തിരുത്തിക്കൊണ്ടാണ് രാജ്യാന്തര സ്വർണ്ണ വില 3,342.88 […]
Read more

താഴേക്ക്; സ്വർണവില പവന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. പവന് 280 രൂപ കുറഞ്ഞ് 69,760 രൂപയിലും, ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വര്‍ണ്ണം ഔണ്‍സിന് 12.66 ഡോളര്‍ കുറഞ്ഞ് 3,225.16 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് നിലവില്‍ വെള്ളി വിലയില്‍ മാറ്റമില്ല. നിലവില്‍ വെള്ളി ഗ്രാമിന് 109.80 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 878.40 രൂപയും, 10 ഗ്രാം വെള്ളിക്ക് 1,098 രൂപയുമാണ്. 100 ഗ്രാം വെള്ളിക്ക് 10,980 രൂപയാണ്. വെള്ളി കിലോയ്ക്ക് 1,09,800 രൂപയാണ്. […]
Read more

മാറ്റമില്ല; സ്വർണവില 70,160 രൂപയിൽ തന്നെ

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,160 രൂപയും, ഗ്രാമിന് 8,770 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. രാജ്യാന്തര സ്വർണ്ണ വ്യാപാരം മികച്ച നേട്ടത്തിലാണ് വാരാന്ത്യത്തിൽ ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 3,238.82 ഡോളർ എന്നതാണ് നിരക്ക്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,08,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 108.10 രൂപ, 8 […]
Read more

ചരിത്രമെഴുതി സ്വർണവില; പവന് 70,160

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിൽ ആദ്യമായി 70,000 രൂപ മറികടന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാമിന് 8,770 രൂപയും പവന് 70,160 രൂപയുമായി. നിലവിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണ്ണം വാങ്ങണമെങ്കിൽ ഏകദേശം 75,000 രൂപ നൽകേണ്ടതായി വരും. പണിക്കൂലി കുറഞ്ഞത് 5%, ജി.എസ്.ടി 3%, ഹാൾമാർക്കിങ് ചാർ‍ജ്ജ് എന്നിവ കണക്കാക്കുമ്പോഴാണിത്. ഈ വർഷം ഇതു വരെ സ്വർണ്ണ വിലയിൽ 21% വർധനയാണുണ്ടായിരിക്കുന്നത്. ഡൊണാൾഡ് ട്രംപ് തുടങ്ങി വെച്ച വ്യാപാര […]
Read more

സ്വർണവില റെക്കോർഡിലേക്ക്; 70000 ത്തിൽ എത്താൻ 40 രൂപയുടെ കുറവ്

ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലേക്ക് സ്വർണം. ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് വർധിച്ചത്. ഇതോടെ ഗ്രാമിന് 8,745 രൂപയും പവന് 69,960 രൂപയുമായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ കുറഞ്ഞത് 75,500 രൂപയ്ക്ക് മുകളിൽ എങ്കിലും നൽകണം. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,07,100 രൂപ എന്നതാണ് നിരക്ക്. ഒരു ഗ്രാം വെള്ളിക്ക് 107.10 രൂപ, 8 ഗ്രാമിന് 856.80 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix