Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gold rate

സംസ്ഥാനനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 6,640 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻഇടിവ്. പവന് 6,640 രൂപ കുറഞ്ഞ് 1,11,120 രൂപയും ഗ്രാമിന് 830 രൂപ ഇടിഞ്ഞ് 13,890 രൂപയുമായി. തുടർച്ചയായി സ്വർണത്തിലുണ്ടാകുന്ന ഇടിവ് ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് കൂടുതൽ പ്രതീക്ഷ നൽകിയിരിക്കുകയാണ്. ജനുവരി 29നുശേഷമാണ് സ്വർണവിലയിൽ കനത്ത ഇടിവ് തുടങ്ങിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,880 ഡോളറിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ കഴിഞ്ഞ ശനിയാഴ്ച പവൻ വില 6,320 രൂപ ഇടിഞ്ഞ് 1,17,760 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ കനത്ത […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ ഇടിവ്; പവന് 6,320 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയും ഗ്രാമിന് 790 രൂപ ഇടിഞ്ഞ് 14,720 രൂപയുമായി. ഇന്നലെ പവൻ വിലയിൽ 5,240 രൂപ കുറഞ്ഞ് 1,24,080 രൂപയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണവിലയിൽ ഇത്രയും വലിയ ഇടിവ് സംഭവിക്കുന്നത്. ഈ മാസത്തെ ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. അതേസമയം, ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് വർധന; ഒറ്റ ദിവസം കൊണ്ട് കൂടിയത് 8640 രൂപ

കൊ​ച്ചി​:​ സംസ്ഥാനത്ത് ഒറ്റദിവസം കൊണ്ട് പവന് 8640 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണത്തിന് പവന് 131160 രൂപയായി. ഇന്നലെ പവന് 122520 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 15315ൽ നിന്ന് 16395 രൂപയായി. ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് 1000 രൂപ. സ്വർണത്തിന്റെ വിലയിൽ തുടർച്ചയായി വലിയ രീതിയിലുള്ള ഉയർച്ചയാണ് സംഭവിക്കുന്നത്. ചൊവ്വാഴ്‌ച രണ്ട് തവണയായാണ് സ്വർണവില വർദ്ധിച്ചത്. രാ​വി​ലെ​ 295​ ​രൂ​പ​യും​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 175​ ​രൂ​പ​യു​മാ​ണ് ​ഗ്രാ​മി​ന് ​വ​ർ​ദ്ധി​ച്ച​ത്.​ ​ര​ണ്ട് ​ത​വ​ണ​യാ​യി​ ​പ​വ​ന് […]
Read more

കുതിച്ച് പാഞ്ഞ് സ്വർണവില; പവന് ഒറ്റയടിക്ക് കൂടിയത് 2,360 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻകുതിപ്പ്. പവന് 2,360 രൂപ കൂടി 1,21,120 രൂപയും ഗ്രാമിന് 295 രൂപ വർദ്ധിച്ച് 15,140 രൂപയുമായി. ചരിത്രത്തിലെ ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണിത്. ജനുവരി 26, 27 ദിവസങ്ങളിൽ സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. അന്ന് പവന് 1,18,760 രൂപയും ഗ്രാമിന് 14,845 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയ ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു. 27 ദിവസം കൊണ്ട് പവൻ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്നും വർദ്ധനവ്; പവന് 1800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻവർദ്ധനവ്. പവന് 1800 രൂപ കൂടി 1,19,320 രൂപയും ഗ്രാമിന് 225 രൂപ വർദ്ധിച്ച് 14,915 രൂപയുമായി. ഇന്നലെ സ്വർണവിലയിൽ മാ​റ്റമൊന്നും രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ പവന് 1,17,520 രൂപയും ഗ്രാമിന് 14,690 രൂപയുമായിരുന്നു. ഡോളര്‍ വലിയ ഇടിവാണ് നേരിടുന്നത്. ഇത് സ്വർണവില കുതിക്കാന്‍ ഒരു കാരണമാണ്. ഇന്ത്യന്‍ രൂപയും കനത്ത വെല്ലുവിളി നേരിടുന്നു. ഇറക്കുമതി ചെലവ് കൂടാന്‍ ഇത് കാരണമായിട്ടുണ്ട്. നിക്ഷേപകർ സുരക്ഷിതത്വം തേടി പണമൊഴുക്കിയതോടെ സ്വർണവില പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. […]
Read more

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 1,680 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. സർവ്വകാല റെക്കോർഡിൽ വിലയിൽ കുറവ് ഉണ്ടായിരിക്കുന്നത്. പവന് 1,680 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,13,160 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,35,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് […]
Read more

സ്വർണ്ണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വില; ഗ്രാമിന് 1,240 വർധിച്ചു

തിരുവനന്തപുരം: സംസഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 1,240 രൂപ വർദ്ധിച്ച് സ്വർണവില 1,04,240 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,13,000 രൂപയ്ക്ക് മുകളിൽ നൽകണം. ഡിസംബർ 27 നായിരുന്നു സ്വർണവില ഇതിനുമുൻപ് ചരിത്ര വിലയിലുണ്ടായിരുന്നത്. 1,03,560 രൂപയിലെത്തിയ ശേഷം സ്വർണ്ണവില കൂടിയും കുറഞ്ഞു ചാഞ്ചാടിയിരുന്നു.സ്വർണ്ണവില വർധിക്കുന്നത് ജനങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെയും മൂല്യം വർദ്ധിക്കുക തന്നെയാണ്. അന്താരാഷ്ട്ര […]
Read more

ലക്ഷം കടന്നു കുതിപ്പ് തുടർന്ന് സ്വർണവില; പവന് 440 രൂപ വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. രാവിലെ 440 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 101,080 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് നൽകണം. ഇന്നലെ രാവിലെ പവന്റെ വില ഒരു ലക്ഷം കടന്നതിന് ശേഷം ഉച്ചയ്ക്ക് 320 രൂപയും വൈകുന്നേരം 280 രൂപയും ഉയർന്നിരുന്നു. 2026 തുടക്കത്തിൽ തന്നെ […]
Read more

കത്തിക്കയറി സ്വർണവില; പവന് 1,160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പവന് 1,160 രൂപ കൂടി 100,760 രൂപയും ഗ്രാമിന് 145 രൂപ വർദ്ധിച്ച് 12,595 രൂപയുമായി. ജനുവരി മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവീണ്ടും സ്വർണവിപണിയിൽ കടുത്ത ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്. ജനുവരി മൂന്ന്, നാല് തീയതികളിൽ സ്വർണവിലയിൽ മാ​റ്റമില്ലായിരുന്നു. അന്ന് പവന് 99,600 രൂപയും ഗ്രാമിന് 12,450 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 99,040 രൂപയായി. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നേകാൽ ലക്ഷത്തിന് അടുത്ത് പണം നൽകണം. 24 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,37,483 രൂപയാണ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാമിന്റെ വില 1,26,026 രൂപ. ഒരു കിലോ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix