‘കൊറഗജ്ജ’ സിനിമയുടെ സംഗീതം എനിക്ക് വളരെ പ്രിയപ്പെട്ടത്- ഗോപി സുന്ദര്‍
കൊച്ചി: സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും ചലച്ചിത്ര സംവിധായകനുമായ സുധീര്‍ അത്താവറിന്റെ പുതിയ ചിത്രം’ കൊറഗജ്ജറിലീസിനൊരുങ്ങുന്നു.ത്രിവിക്രം സപല്യയുടെ സക്‌സസ് ഫിലിംസും ത്രിവിക്രം സിനിമാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തില്‍ സംഗീതമൊരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തിലെ ഗാനങ്ങളെ പറ്റി സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാക്കുളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ‘കൊറഗജ്ജ’ എന്ന സിനിമയുടെ സംഗീതം വെറും രാഗങ്ങളുടെ സമന്വയമല്ല, മറിച്ച് ഒരു പ്രത്യേക സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കാനായതിന്റെ വളരെ അധികം സന്തോഷം ഉണ്ടെന്നും […]
Read more