എന്റെ കരിയർ അട്ടിമറിക്കാൻ ചിലർ ശ്രമിച്ചു”; ‘ധ്രുവ നച്ചിത്തിരം’ റിലീസിനൊരുങ്ങവെ വെളിപ്പെടുത്തലുമായി ഗൗതം വാസുദേവ് മേനോൻ
തമിഴ് സിനിമയിലെ സ്റ്റൈലിഷ് മേക്കർ ഗൗതം വാസുദേവ് മേനോനും ചിയാൻ വിക്രമും ഒന്നിക്കുന്ന സ്‌പൈ ത്രില്ലർ ‘ധ്രുവ നച്ചിത്തിരം’ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി സിനിമാ ലോകത്തെ ഞെട്ടിക്കുന്ന ചില തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ. തന്റെ സിനിമാ കരിയറിനെ അട്ടിമറിക്കാനും തന്നെ ഇൻഡസ്ട്രിയിൽ നിന്ന് ഒതുക്കാനും ചിലർ ബോധപൂർവ്വം ശ്രമിച്ചുവെന്ന ഗൗതം മേനോന്റെ ആരോപണം വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. വർഷങ്ങളായി താൻ അനുഭവിച്ച മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾക്ക് പിന്നിൽ ചിലരുടെ […]
Read more