MVD ഓഫീസുകളിൽ ഉച്ചയ്ക്ക് ശേഷവും സേവനം; സർക്കാർ നിർദേശം
തിരുവനന്തപുരം: എംവിഡി ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും പൊതുജനങ്ങള്‍ക്ക് സേവനം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ എംവിഡി ഓഫീസുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തന സജ്ജമായിരിക്കണമെന്നാണ് നിര്‍ദേശം. ഓഫീസ് ഫോണുകളും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. ഉച്ചയ്ക്ക് ശേഷം പൊതുജനങ്ങളെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്ന നടപടികള്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എംവിഡി ഓഫീസുകള്‍ ഉച്ചതിരിഞ്ഞ് അടച്ചിടുന്നതായും പൊതുജനങ്ങള്‍ക്ക് സേവനം നിഷേധിക്കുന്നതായും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ […]
Read more