Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: GreenCorridor

മസ്തിഷ്‌ക മരണം സംഭവിച്ച നഗരസഭാ കൗണ്‍സിലറുടെ അവയവങ്ങള്‍ ദാനം ചെയ്യും

കൊല്ലം: മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കോർപ്പറേഷൻ കൗൺസിലർ ബി. അജിത് കുമാറിന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവൻ നൽകും. കെ-സോട്ടോയുടെ മേൽനോട്ടത്തിലാണ് അവയവദാനം നടത്തുന്നത്. കുരീപ്പുഴ കോനവെട്ടത്ത് സ്വദേശിയായ അജിത് കുമാർ കൊല്ലം കോർപ്പറേഷനിലെ ഡിവിഷൻ 7 കൗൺസിലറും കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. ജൂലൈ 19-ന് സ്‌ട്രോക്ക് ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 1 മണിയോടെ ഡോക്ടർമാർ മസ്തിഷ്‌കമരണം […]
Read more

Recent News

Advertisement
WhiteswanTV Footer