ഹെൽത്തിയായ ചെറുപയർ ലഡു ഇനി എളുപ്പത്തിൽ തയ്യാറാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ സാധിക്കുന്ന ചെറുപയർ ലഡു ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഒരുപാട് ഗുണങ്ങളുള്ള ഈ ലഡു തയ്യാറാകുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ •ചെറുപയർ – ഒരു കപ്പ് •പഞ്ചസാര – കാൽ കപ്പ് •ഏലക്ക പൊടി – 1 ടീസ്പൂൺ •നെയ്യ് – 1/4 കപ്പ് തയാറാക്കുന്ന വിധം കഴുകി വൃത്തിയാക്കിയ ചെറുപയർ വറുത്തു പൊടിക്കുക. പഞ്ചസാരയും പൊടിച്ചെടുക്കുക. ശേഷം എല്ലാം കൂടി നന്നായി യോജിപ്പിക്കുക. ഏലക്ക പൊടി കൂടെ ചേർത്തി ഇളക്കിയെടുക്കുക.ഇതിലേക്ക് […]
Read more