നികുതി കൂട്ടാതെ വരുമാനത്തിൽ വളർച്ച; അഞ്ച് മാസത്തെ കണക്കുകൾ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: നികുതി നിരക്കുകൾ വർധിപ്പിക്കാതെ തന്നെ സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് മാസത്തെ സാമ്പത്തിക കണക്കുകൾ ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 6,486 കോടി രൂപയുടെ വർധനവുണ്ടായി. ഇത് 16.5 ശതമാനത്തിലധികം വളർച്ചയാണ്. നികുതിയിതര വരുമാനത്തിലും 19 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. ജിഎസ്ടി വരുമാനത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നേട്ടം കൈവരിക്കാനും സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ […]
Read more