Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hanta virous

ഹാന്റ വൈറസ് ബാധ; യാത്രക്കാരെ ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടം

കാനറി: ഹാന്റ വൈറസ് ബാധ സ്ഥിരീകരിച്ച വിനോദസഞ്ചാര കപ്പലിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കാൻ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ നടപടികൾ പുരോഗമിക്കുന്നു. 140ലധികം പേരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സ്പെയിനിലെത്തി. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ അർജന്റീനയിൽ നിന്ന് കേപ് വെർഡെയിലേക്ക് യാത്രതിരിച്ച ഡച്ച് വിനോദസഞ്ചാര കപ്പലായ എംവി ഹോണ്ടിയസ്യിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. മൂന്ന് പേർ മരിച്ചു. നിലവിൽ മൂന്ന് പേർ ചികിത്സയിലാണ്. ബ്രിട്ടീഷ് പൗരനായ ഒരാൾ ദക്ഷിണാഫ്രിക്കയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix