ഹാന്റാ വൈറസ്; കപ്പലില്‍നിന്നൊഴിപ്പിച്ച് ക്വാറന്റീനിലുള്ള യാത്രക്കാരന് പോസിറ്റീവ്
ഹാന്റ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത എംവി ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി ക്വാറന്റീനിൽ കഴിയുന്ന ഒരു സ്പാനിഷ് പൗരന് രോഗബാധ സ്ഥിരീകരിച്ചു. മാഡ്രിഡിലെ ഗോമസ് ഉല്ല സെൻട്രൽ ഡിഫൻസ് ഹോസ്പിറ്റൽയിൽ ഐസൊലേഷനിൽ കഴിയുകയായിരുന്ന രോഗിയുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. കപ്പലിലുണ്ടായിരുന്ന 14 സ്പാനിഷ് യാത്രക്കാരിൽ ഒരാളാണ് ഇയാൾ. രോഗബാധിതരുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ആളാണ് ഇയാളെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൈ-ലെവൽ ഐസൊലേഷൻ യൂണിറ്റിലേക്ക് മാറ്റി. ഏപ്രിലിൽ അർജന്റീനയിൽ നിന്ന് യാത്ര […]
Read more



